വ്യാഴാഴ്‌ച, നവംബർ 14

കാമമോഹിതനായ യയാതിയുടെ പതനം......!

                         

യയാതി  മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും ആത്മഭാഷണ ശൈലിയിൽ   പുനരാഖ്യാനം ചെയ്ത ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്ന പുസ്തകം  സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും സമ്മിശ്രാനുഭവം  .വാല്‍സല്യം, ദയ..,കാമം, ക്രോധം,പ്രതികാരം ,ഭ യം ത്യാഗം മുതലായ സർവ്വ  ജീവിത സത്യങ്ങളുടേയും  നേരനുഭവ സാക്ഷ്യമായാണു യയാതിയെ സംവദിക്കുന്നത് . തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി.

1 അഭിപ്രായം:

  1. തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...