നമ്മുടെ സ്വന്തം നാടായ കൈരളിയുടെ എല്ലാ മുക്കിലും മൂലയിലും പ്രവേശനോത്സവം കൊണ്ടാ ടുന്ന ഈ സുന്ദര സുരഭില നിമിഷത്തില്‍ സാംസ്കാരിക (?) കേരളം കണ്ട കൂത്ത് എന്തൊക്കെ ആണ് .
യഥാര്‍ത്ത കൂത്ത് ഇങ്ങ് കേരളത്തിലാണോ? അതങ്ങ് ദില്ലിയിലല്ലേ ... കൊംബാ... എന്നൊന്നും ചോദിക്കല്ലേ....
അതൊന്നും കൂത്തല്ല കൂട്ടരേ ........... കൂത്തട്ടാമാണ് !!
കള്ളനും കള്ളനു കഞ്ഞിവെച്ചവരുമായ കഞ്ഞികള്‍ കാണിക്കുന്ന കൂത്താട്ടം !
അങ്ങനെ ആണ്ടു തോറും നടത്തി വരുന്ന പ്രവേശനോത്സവം ഈ കൊല്ലവും പൂര്‍വാധികം ഭംഗിയോട് കൂടിത്തന്നെ നടത്താനും വിവാദങ്ങളുടെ മാറാപ്പ് അഴിച്ചുകുടയാനും ഇരു മുന്നണികള്‍ക്കും അവസരം കിട്ടി . ഇങ്ങനെ അവസരം കിട്ടിയപ്പോള്‍ ഞെട്ടിയതാരാണ് ? ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം നമ്മള്‍ പാവം ജനങ്ങള്‍ ആണെന്ന് . പക്ഷെ എനിക്കങ്ങനെ തോന്നുന്നില്ല ഇപ്പോള്‍ ശരിക്കും ഞെട്ടിയത് സാക്ഷാല്‍ രാഷ്ട്രീയ ഏറാന്‍ മൂളികള്‍ ആണ് .
ഞാനും ഭയങ്കര രാഷ്ട്രീയക്കാരന്‍ ആണെന്ന് ഗമപറയുന്ന മിനിമം ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത ആവാന്‍ കഴിയാത്ത രാം രാജ് മുണ്ടിന്‍റെ പരസ്യവുമായി നടക്കുന്ന ചില നാറികള്‍ ഉണ്ടല്ലോ അവരാണ് ശരിക്കും ഞെട്ടിയത് .
തന്‍റെ പാര്‍ട്ടി ചെയ്യുന്ന എന്തിനേയും ന്യായീകരിച്ചു നടക്കുന്ന ഈ ഇരു പാര്‍ട്ടിയിലും പെട്ട ഹറാം പെറപ്പുകള്‍ ജീവിതത്തിലിന്നു വരെ രാഷ്ട്രീയത്തിന്റെ അര്‍ഥം മനസിലാക്കി ഒരു നിമിഷം പോലും
പ്രവര്‍ത്തിച്ചുട്ടുണ്ടാവില്ല , എന്ന് മാത്രമല്ല എവിടെ എങ്കിലു ം നല്ല കാര്യങ്ങള്‍ നടക്കുന്നു ണ്ടെങ്കില്
അതിനു തുരങ്കം വെക്കുന്നതില്‍ പ്രത്യേക കഴിവും ഈ വിഭാഗത്തിനുണ്ട്.
ഇവരെ സംബന്ധിച്ചെടത്തോളം ഇവരുടെ പ്രധാന പൊതു പ്രവര്‍ത്തനമെന്ന് പറയുന്നത് എതിര്‍ പാര്‍ട്ടിയിലുള്ള ആളുകളുമായി ഒരു വഴക്കിനു വേണ്ടി വഴക്കുണ്ടാക്കുക കല്യാണം മു ടക്കുക, ഇരുട്ടടി അടിക്കുക കഞ്ഞിയില്‍ മണ്ണ് വാരിയിടുക സര്‍ക്കാര്‍ ബസ്സിനും ഓഫീസിനും നേരെ കല്ലെറിയുക തുടങ്ങിയ സേവന മേഖലയിലാണ് ഇവര്‍ കരുത്ത് തെളിയിക്കുക്ക.
കാരണം മറ്റൊന്നുമല്ല നമ്മളെ മന്ത്രിസഭ അധികാരത്തില്‍ കേറിയ ദിവസം സിവില്‍ സപ്ളൈസ് വകുപ്പില്‍ റേഷന്‍ ഷാപ്പോ മറ്റോ തുടങ്ങാല്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു അംഗത്തില്‍ നിന്ന് തന്നെ പണം ആവശ്യ പ്പെടുകയോ മറ്റോ ചെയ്ത ആളെ മന്ത്രി ആക്കരുതെന്ന് സാക്ഷാല്‍ കണ്ണൂരാന്‍ (ബ്ലോഗര്‍ കണ്ണൂരാന്‍ അല്ല കെട്ടോ)സഖാവ് എം വി ജയരാജന്‍റെ പാര്‍ട്ടി അവശ്യപെട്ടപ്പോള്‍ കുട്ടി സഖാക്കളെല്ലാം കരുതി നമ്മുടെ നേതാക്കാന്‍മ്മാരുടെ ഒരു ആദര്‍ശം അത് ഒരു ഒന്ന ഒന്നര തന്നേ.....
തീര്‍ന്നോ വഴി വക്കില്‍ പന്തല്‍ കെട്ടി പൊതുജനത്തിന് വേണ്ടി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി പാടില്ല എന്ന് പറഞ്ഞ ജഡ്ജി
ഏമാന്‍ മാരെ ശുംഭന്‍ മാരെന്നും പറഞ്ഞത് ശുംഭത്തരമാണെന്നും ധീരതയോടെ വീണ്ടും വീണ്ടും പറഞ്ഞത് കേട്ട് രോമം ഉള്ള സഖാക്കള്‍ക്ക് രോമാഞ്ചവും തോലുള്ള സഖാവിനു തൊലിക്കട്ടിയും ഉണ്ടായ സമയത്തല്ലേ ആ മാധ്യമ സിന്ധികേറ്റ് കോപ്പന്മാര്‍ പുത്തനൊരു ന്യൂസുമായി രംഗ പ്രവേശം ചെയ്തത്.
മെഡിക്കല്‍ കോളേജിനെ മേടിക്കല്‍ കോളേജ് ആക്കി മാറ്റാനും കൂട്ട സിസേറിയന്‍, കൂട്ട കൊലപാതകമടക്കം എന്ത് പൊലയാട്ടു നടത്താനും യാതൊരു വിധ പഠനമോ? ചര്‍ച്ചയോ ? ഒന്നും കൂടാതെ അനുമതി കൊടുത്ത സാക്ഷാല്‍ ആരോഗ്യ ശ്രീ മാന്‍ ഇമ്മടെ അടൂര്‍ പ്രകാശ് സാറിന്‍റെ പൊന്നുമോള്‍ക്ക് അങ്ങ് വടക്ക് സഖാവിന്‍റെ നാട്ടിലെ മുടിപ്പിക്കല്‍ കോളേജില്‍ അഡ്മിഷന്‍ തരപെടുത്തിയത് ക്രമവിരുദ്ധമാണെന്ന് കേട്ടപ്പോള്‍ ആരോഗ്യ മന്ത്രിയുടെ രാജി കയ്യോടെ എഴുതി വാങ്ങാന്‍
കുട്ടിസഖാക്കള്‍ പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഒരുങ്ങിയത് കണ്ടപ്പോള്‍ സത്യം പറയാലോ അടൂരിനോ? മകള്‍ക്കോ ? വെട്ടാത്തൊരു വെള്ളിടി വിനീതന്‍റെ മനസ്സില്‍ വെട്ടി .
.
ന്‍റെ റബ്ബില്‍ ആലമീനായ തമ്പുരാനേ ഇതിപ്പോള്‍ "പണ്ടേ ദുര്‍ബല പിന്നേ... ഗര്‍ഭിണി" എന്ന് പറഞ്ഞപോലെ ആണല്ലോ അടൂര്‍ സാറേ നിങ്ങളെ കാര്യം !
മന്ത്രി കസേരയിലേക്ക് ആസനം ഒന്നമര്‍ത്തി വെച്ചില്ല അതിനു മുന്ബെ പിള്ളേര് പണി തരും അതും സ്വന്തം പിള്ളക്ക് ഒരു മേടിക്കല്‍ (മെഡിക്കല്‍)സീറ്റ് തരപെടുത്തിയത്തിന് എന്ന് കരുതി ഇരിക്കുമ്പോളല്ലേ
ഇങ്ങനെ നേതാക്കള്‍ പറയുന്നത് കേട്ട് തുള്ളാട്ടം തുള്ളിയ ചില വര്‍ഗ്ഗ മൂരാച്ചികളെല്ലാം കണ്ണും തള്ളി വായും പൊളിച്ചിരുന്നുപോയ കായ്ച്ച കണ്ട എന്‍റെ കണ്ണുകളിലും ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു .
കാരണം മറ്റൊന്നുമല്ല നമ്മളെ മന്ത്രിസഭ അധികാരത്തില്‍ കേറിയ ദിവസം സിവില്‍ സപ്ളൈസ് വകുപ്പില്‍ റേഷന്‍ ഷാപ്പോ മറ്റോ തുടങ്ങാല്‍ സ്വന്തം പാര്‍ട്ടിയിലെ ഒരു അംഗത്തില്‍ നിന്ന് തന്നെ പണം ആവശ്യ പ്പെടുകയോ മറ്റോ ചെയ്ത ആളെ മന്ത്രി ആക്കരുതെന്ന് സാക്ഷാല്‍ കണ്ണൂരാന്‍ (ബ്ലോഗര്‍ കണ്ണൂരാന്‍ അല്ല കെട്ടോ)സഖാവ് എം വി ജയരാജന്‍റെ പാര്‍ട്ടി അവശ്യപെട്ടപ്പോള്‍ കുട്ടി സഖാക്കളെല്ലാം
തീര്‍ന്നോ വഴി വക്കില്‍ പന്തല്‍ കെട്ടി പൊതുജനത്തിന് വേണ്ടി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടി
ഏമാന്‍ മാരെ ശുംഭന്‍ മാരെന്നും
മെഡിക്കല്‍ കോളേജിനെ മേടിക്കല്‍ കോളേജ് ആക്കി മാറ്റാനും കൂട്ട സിസേറിയന്‍, കൂട്ട കൊലപാതകമടക്കം എന്ത് പൊലയാട്ടു നടത്താനും യാതൊരു വിധ പഠനമോ? ചര്‍ച്ചയോ ? ഒന്നും കൂടാതെ അനുമതി കൊടുത്ത സാക്ഷാല്‍ ആരോഗ്യ ശ്രീ മാന്‍ ഇമ്മടെ അടൂര്‍ പ്രകാശ് സാറിന്‍റെ പൊന്നുമോള്‍ക്ക് അങ്ങ് വടക്ക് സഖാവിന്‍റെ നാട്ടിലെ മുടിപ്പിക്കല്‍ കോളേജില്‍ അഡ്മിഷന്‍ തരപെടുത്തിയത് ക്രമവിരുദ്ധമാണെന്ന് കേട്ടപ്പോള്‍ ആരോഗ്യ മന്ത്രിയുടെ രാജി കയ്യോടെ എഴുതി വാങ്ങാന്‍
കുട്ടിസഖാക്കള്‍ പന്തം കൊളുത്തി പ്രകടനം നടത്താന്‍ ഒരുങ്ങിയത് കണ്ടപ്പോള്‍ സത്യം പറയാലോ അടൂരിനോ? മകള്‍ക്കോ ? വെട്ടാത്തൊരു വെള്ളിടി വിനീതന്‍റെ മനസ്സില്‍ വെട്ടി .
.
ന്‍റെ റബ്ബില്‍ ആലമീനായ തമ്പുരാനേ ഇതിപ്പോള്‍ "പണ്ടേ ദുര്‍ബല പിന്നേ... ഗര്‍ഭിണി" എന്ന് പറഞ്ഞപോലെ ആണല്ലോ അടൂര്‍ സാറേ നിങ്ങളെ കാര്യം !
മന്ത്രി കസേരയിലേക്ക് ആസനം ഒന്നമര്‍ത്തി വെച്ചില്ല അതിനു മുന്ബെ പിള്ളേര് പണി തരും അതും സ്വന്തം പിള്ളക്ക് ഒരു മേടിക്കല്‍ (മെഡിക്കല്‍)സീറ്റ് തരപെടുത്തിയത്തിന് എന്ന് കരുതി ഇരിക്കുമ്പോളല്ലേ
സാക്ഷാല്‍ രാജ രാജ ജയരാജ തമ്പുരാന്‍ ദേവ ലോകത്തുനിന്ന് ലാവ് ലിന്‍ പുഷ്പക വിമാനത്തില്‍ വന്നിറങ്ങി സകല ശുംഭാന്‍മാരായ പത്രക്കാരെ മുഴുവനും വിളിച്ചു കൂട്ടി, ഒരു ക്രമ വിരുദ്ധ വെടി പൊട്ടിച്ചത് സഖാവ് വെടി വെക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ബ്ലോഗനാര്‍ കാവിലമ്മച്ചിയാണേ ഗൂഗിള്‍ പരമ്പര ദൈവങ്ങളാണേ ഫൈസ്ബുക്ക് തങ്ങളാണേ .... സത്യം പ്രകാശിന്‍റെ നെഞ്ചും കൂട് ചെതറും എന്ന് കരുതിയ താഴേക്കിട രാഷ്ട്രീയക്കാരുടെ കണ്ണില്‍ ഇരുട്ടുകയറി .
പ്രകാശിന്‍റെ മോളുടെ അഡ്മിഷന്‍ കാര്യത്തില്‍ യാതൊരു ക്രമക്കേടുമില്ല അത് എന്‍ ആര്‍ ഐ കൊട്ടയിലോ... കോട്ടയിലോ...ഉള്ള സീറ്റാണെന്നും ഈ എന്‍ ആര്‍ ഐ എന്ന് പറയുന്നത് പഠിക്കുന്നയാളുടെ കല്യാണം കഴിഞ്ഞു കുഞ്ഞുണ്ടായി കുഞ്ഞ് എന്‍ ആര്‍ ഐ അയാള്‍ മതി എന്നോ മറ്റോ ഒക്കെ പറഞ്ഞു അടൂരിന്‍റെ കഴുത്തില്‍ കുട്ടി സഖാക്കളിട്ട വടം "ട്ടൈ" ആക്കി മാറ്റാന്‍ വേണ്ടി നടത്തിയ വാചക്കസര്‍ത്ത് കണ്ടിട്ടും നേതാക്കള്‍ തമ്മിലുള്ള ഒരുമയും സ്നേഹവും അഴിമതി നടത്താനുള്ള ഐക്യപ്പെടലും ഇനിയും തിരിച്ചറിയാത്ത ലോക്കല്‍ രാഷ്ട്രീയ നപുംഷകങ്ങളേ നിങ്ങളൊന്നു മനസിലാക്കൂ പൊതു ജനം ഓരോ രാഷ്ട്രീയ നേതാവിന്‍റെയും കയ്യിലെ കുട്ടിക്കുരങ്ങുകള്‍ ആണെന്ന് .
ഇവര്‍ പറയുമ്പോള്‍ ചാടാനും തുളളാനും വെട്ടാനും മരിക്കാനും തയ്യാറാകാതെ യാഥാര്‍ത്യത്തെ തിരിച്ചറിയൂ
രാജ രാജ ജയരാജ തമ്പുരാനും ശ്രീ ആരോഗ്യ ശ്രീമാനും കൊമ്പന്‍ വഹ ഒരു നമസ്തുദാദി വിസ്തൂരിതം
(ഇത് വായിക്കുന്ന മാന്യ സഹോദരങ്ങളേ നിങ്ങളുടെ തല്ലും തലോടലും കമന്റ് ബോക്സില്‍ മാത്രം എഴുതുക )
എവിടെ പ്പോയി ഐലാശ്ശേരിക്കാരനെന്നു വിചാരിക്കയ്നു..
മറുപടിഇല്ലാതാക്കൂവന്നല്ലോ..
പോസ്ടുഗ്രന്‍..
അഞ്ചു കൊല്ലത്തെക്കുള്ളത് ഒറ്റ പോസ്റ്റില്‍ ഒപ്പിച്ചു..
പാവം ഈ പോളിറ്റിഷ്യന്‍സ്..കൊമ്പന്റെ ചീത്ത കേക്കാനെ നേരൊള്ളൂ..
appol mr.kazhutha sorry kombaa....post assalaayi
മറുപടിഇല്ലാതാക്കൂഈ ഗൊമ്പന്റെ ഒരു ഗാര്യം :-)
മറുപടിഇല്ലാതാക്കൂകൊമ്പന്റെ വമ്പത്തരം ഗംഭീരം ആയിട്ടുണ്ട്. പോസ്റ്റ് നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂഎല്ലാ രാഷ്ട്രീയക്കാരുടെയും മക്കള്‍ എന്‍.ആര്‍.ഐ.കളല്ലേ...
മറുപടിഇല്ലാതാക്കൂപൊതുജനങ്ങള് എത്ര എന്‍.ആര്‍.ഐ.കളായാലും വെറും എന്‍.എ.ആര്‍.ഐ കളായല്ലേ മറ്റവന്മാര്‍ കാണത്തൊള്ളൂ....ബൈ ദി ബൈ..എഴുത്ത് കലക്കി...
തന്‍റെ പാര്‍ട്ടി ചെയ്യുന്ന എന്തിനേയും ന്യായീകരിച്ചു നടക്കുന്ന ഈ ഇരു പാര്‍ട്ടിയിലും പെട്ട " ഹറാം പെറപ്പുകള്‍"
മറുപടിഇല്ലാതാക്കൂഇത്രയൊക്കെ വേണോ കോമ്പാ ...നാട്ടില്‍ ഇല്ലെന്നു വിചാരിച്ചു പറയല്ലേ ...അടി ചിലപ്പോള്‍ എയര്‍ ഇന്ത്യയില്‍ കയറി വരുമെ ..:)
സ്വാധീനിച്ചു വാങ്ങിയ സീറ്റ് വിവാദം കൊഴുത്തപ്പോള്‍ വേണ്ടെന്നു വെച്ച് എന്നും കേള്‍ക്കുന്നു. വോട്ടു ചെയ്തു ജയിപ്പിക്കുന്നതോടെ ജനങ്ങളും നേതാക്കളും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമാകുന്നു. പിന്നെ അവരുടെ കാര്യത്തിലൊന്നും ഇടപെടാന്‍ ജനങ്ങള്‍ക്കാവില്ല. അവര്‍ എന്തും ചെയ്യും. സഹിക്കുക തന്നെ.
മറുപടിഇല്ലാതാക്കൂകൊമ്പൻ പറഞ്ഞതിൽ കുറൊച്ചൊക്കെ കാര്യമുണ്ട്.
മറുപടിഇല്ലാതാക്കൂഞാന് ശക്തമായി പ്രതിഷേധിക്കുന്നു. മന്ത്രിയുടെ മകളായിപ്പോയെന്ന് വച്ച് ഡോക്ടര്‍ ആകാന്‍ പറ്റൂല്ലേ? ഊന്നിയൂന്നി ചോദിക്കട്ടെ....പറയൂ പറയൂ കൊമ്പാ.
മറുപടിഇല്ലാതാക്കൂപരിയാരത്ത് മന്ത്രിയുടെ മകള്‍ മാത്രമല്ല, മറ്റു ചിലരും കൈയിട്ടു വാരി എന്നാ ഇപ്പോള്‍ അറിയുന്നത്. അതുകൊണ്ട് അടൂരിനെതിരെ ആരും തുള്ളില്ലാ എന്നാ തോന്നുന്നത്.
മറുപടിഇല്ലാതാക്കൂ>>ഇവരുടെ പ്രധാന പൊതു പ്രവര്‍ത്തനമെന്ന് പറയുന്നത് എതിര്‍ പാര്‍ട്ടിയിലുള്ള ആളുകളുമായി ഒരു വഴക്കിനു വേണ്ടി വഴക്കുണ്ടാക്കുക കല്യാണം മുടക്കുക, ഇരുട്ടടി അടിക്കുക കഞ്ഞിയില്‍ മണ്ണ് വാരിയിടുക സര്‍ക്കാര്‍ ബസ്സിനും ഓഫീസിനും നേരെ കല്ലെറിയുക തുടങ്ങിയ സേവന മേഖലയിലാണ് ഇവര്‍ കരുത്ത് തെളിയിക്കുക്ക.<< കലക്കി... :)
മറുപടിഇല്ലാതാക്കൂഅപ്പൊ കൊമ്പ .......ഞാന്‍ നില്‍ക്കണോ പോണോ ????????
മറുപടിഇല്ലാതാക്കൂഒന്ന് സമാധാനമായി കക്കാനും അഴിമതി കാണിക്കാനും സമ്മതിക്കാത്ത നാട് നമ്മുടേത് മാത്രമേ കാണൂ എന്ന് തോന്നുന്നു....കൈ ഇടുമ്പോഴേക്കും പത്രക്കാരും ഇപ്പോള്‍ ബ്ലോഗ്ഗെര്‍മാരും ഓടി വരും...എന്താ ചെയ്ക ഇനി....ഇനി എന്നാ ഇത് നന്നാകുന്നെ? :-)
മറുപടിഇല്ലാതാക്കൂ(വരികള്‍ക്കിടയില്‍ ഒരു ആവശ്യവും ഇല്ലാതെ 'സ്പേസ്' കയറി വരുന്നത് വായനയിലെ സുഖം കളയുന്നു.... പോസ്റ്റുന്നതിനു മുമ്പ് അലൈന്‍മെന്റ് ഒന്ന് ശരിയാക്കാന്‍ നോക്കൂ കൊമ്പാ....)
ഈ കൊമ്പന്‍ കൊമ്പന്‍ എന്ന് പറഞ്ഞപ്പോള്‍
മറുപടിഇല്ലാതാക്കൂശുംഭന് ആകും എന്ന് കരുതിയത്, തെറ്റി, പാടെ തെറ്റി.
എന്തൊരു structure എന്റമ്മച്ചീ...
(മണിച്ചിത്ര താഴ്, മോഹന്‍ ലാലിനോട് കടപ്പാട്)--
വമ്പത്തരങ്ങൾ നന്നായിരിക്കുന്നു. ഈ രാഷ്ട്രീയക്കാര് എന്തെങ്കിലുമൊക്കെ ഒന്നു ചെയ്ത് ജീവിച്ചുപോട്ടേന്ന് വിചാരിക്കുമ്പം ഗൊമ്പേട്ടനെ പോലെയുള്ളവർ അതിന്റെ ഇടയ്ക്ക് കയറി കൊളം തോണ്ടും.. എന്താ ചെയ്ക.. ശുഭൻ... (പ്രശ്നമാകൂല്ലല്ലോ.. കേസ് കൊടുക്കരുത്)
മറുപടിഇല്ലാതാക്കൂശുംഭന്റെ അര്‍ഥം ഒക്കെ മാറ്റിയത് ങ്ങള്‍ അറിഞ്ഞിലെ കോമ്പാ ...
മറുപടിഇല്ലാതാക്കൂഎത്ര 'അലക്കിയാലും ' നമ്മടെ രാഷ്ട്രീയ രംഗം വെളുക്കില്ല കേട്ടോ..
ഏതായാലും ക്വോട്ടെഷന്‍ ടീം കടല്‍ കടന്നു വരാന്‍ സാധ്യത കാണുന്നു..
അവര്‍ അവരുടെ തൊഴില്‍ ചെയ്തു ജീവിക്കട്ടെ കൊമ്ബാ.. തുടങ്ങുമ്പോഴേ ഇങ്ങനെ വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ അവര്‍ നന്നായി പോകും.. അങ്ങിനെ സംഭവിച്ചാല്‍ നല്ലവരായി വല്ലവരും അതിലുന്ടെങ്കില്‍ അവര്‍ക്ക് പേര് ദോഷമല്ലേ.. കൊമ്ബാ നന്നായിട്ടോ..
മറുപടിഇല്ലാതാക്കൂഇത് കൊമ്പുള്ളോര്‍ക് പറയാനേ പറ്റൂ ഇനി നാളെ ഈ ആള്‍ ദൈവങ്ങള്‍ ബ്ലോഗ്ഗറോട് മത്സരിക്കാന്‍ വന്നാല്‍ മുമ്പില്‍ നമുക്ക് കൊമ്പുള്ളവനെ നിര്‍ത്താം
മറുപടിഇല്ലാതാക്കൂവളരെ രസകരം മുസ്സാക്കാ
എന്നും ചര്‍ച്ചകള്‍ക്കും, പരിഹാസങ്ങള്‍ക്കും മാത്രം വിധേയമാകുകയും, എന്നാല്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാത്തതുമായ രാഷ്ട്രീയത്തിനോട് തീരെ താല്പര്യമില്ല മോനേ കൊമ്പാ... വായിച്ചു.
മറുപടിഇല്ലാതാക്കൂമൂസാക്കാ...
മറുപടിഇല്ലാതാക്കൂപോരാടുന്ന യുവജന സംഘടനയുടെ ഖജാഞ്ജി 50 ലക്ഷം കൊടുത്ത് മോളെ ചേർത്തകാര്യം മൂസാക്കയറിഞ്ഞില്ലേ?
ഇന്നാളൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നോട് (ഏതു പാര്‍ട്ടിയാണെന്നും ആരാണെന്നും ഞാന്‍ പറയില്ല) പറഞ്ഞു. നീ എന്തിനാ ഞങ്ങളെ ഇങ്ങനെ വിമര്‍ശിക്കുന്നെ?? എടൊ ഇത് രാഷ്ട്രീയമാണ്. താന്‍ ചക്കരക്കുടത്തില്‍ കയ്യിട്ടിട്ടുണ്ടോ?? ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആരായാലും കൈ നക്കും..
മറുപടിഇല്ലാതാക്കൂഎന്താപ്പോ അതിനൊക്കെ പറയാ..
ഇടതായാലും വലതായാലും അവന്റെയൊക്കെ അടുക്കളക്കാര്യമാണു രാഷ്ട്രീയം എന്ന നിലയില്‍ കൊണ്ട് നടക്കുന്ന കള്ളപരിഷകളെ നിലക്കു നിര്‍ത്താന്‍ കഴിഞ്ഞാലേ പൊതുജനങ്ങള്‍ കഴുതകള്‍ എന്ന നിലയില്‍ നിന്നു മാറുകയുള്ളു..ആര്‍ക്കു കഴിയും ആ ചരിത്ര പരമായ് ദൌത്യം ഏറ്റെടുക്കുവാന്‍ ..കൊമ്പനെ പോലെ ഇനി എത്ര പേര്‍ക്കു കൊമ്പു കുലുക്കാന്‍ കഴിയും..ആശംസകള്‍..
മറുപടിഇല്ലാതാക്കൂഹമ്മൊ ഇതു ഞമ്മളെക്കൊണ്ട് കൂട്ടിയാ കൂടൂല..ഞമ്മളീ വഴി വന്നിട്ടില്ലേയ്....
മറുപടിഇല്ലാതാക്കൂപോസ്റ്റ് കലക്കി
നന്നായി ഈ വമ്പത്തരങ്ങള്‍. നമ്മളെത്ര പറഞ്ഞിട്ടെന്താ ഇതൊക്കെ തന്നെ ഇനീം ഇവിടെ നടക്കും.
മറുപടിഇല്ലാതാക്കൂആശംസകളോടെ
അവസാനം പറയുന്നത് മാത്രം ബാക്കി ആകും.
മറുപടിഇല്ലാതാക്കൂനമ്മള് എത്ര എഴുതിയാലും അവര്‍ ചെയ്യേണ്ടാതൊക്കെ അവര്‍ ചെയ്യും. കൊമ്പാ, സമകാലിക പ്രസക്തിയുള്ള പോസ്റ്റ്. നന്നായി
മറുപടിഇല്ലാതാക്കൂനന്നായി പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഇതൊക്കെ ഇങ്ങിനെ തന്നെ പോകും. മാഫി മാറ്റം
പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ. രാഷ്ട്രീയക്കാരനെ വെറുക്കാൻ പ്രധാനകാരണം ഇതൊക്കെതന്നെയാണു. രാഷ്ട്രീയം അവന്ന്മ്മടെ വകയാണെന്നാ ചിലരുടെ കാണിച്ചുകൂട്ടൽ കണ്ടാൽ തോന്നുക. എന്തുചെയ്യാം ജനാധിപത്യ ഇന്ത്യ പണാധിപത്യത്തിനു വഴിമാറിയാൽ....
മറുപടിഇല്ലാതാക്കൂരാഷ്ട്രീയായതോണ്ട് മൌനമാകും ഫൂഷണം
മറുപടിഇല്ലാതാക്കൂചെറുതിന്റൊരു സലാം ണ്ട് ;)
ഈ കൊബനെസമ്മതിക്കണം നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകൊമ്പാ രണ്ട്കൊണ്ടാല്‍എന്താ മനസ്സിലുള്ളത്
അങ്ങുട്ടു തുറന്നുപറഞ്ഞല്ലോ
@@
മറുപടിഇല്ലാതാക്കൂകൊമ്പാ, ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് ഉപദേശിക്കുവാ.
കണ്ണൂരിലെ സഖാക്കളോട് കളിക്കരുത്. 'ഡിപിക്കാര്' കളി പഠിപ്പിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബീഡിതെറുക്കാനുള്ളതല്ലെന്ന് ഓര്‍മ്മ വേണം.
('പണ്ടേ ദുര്‍ബല ഇപ്പൊ ഗര്‍ഭിണി' എന്നത് 'പണ്ടേ ഗര്‍ഭിണി ഇപ്പോള്‍ ദുര്‍ബല' എന്നാക്കി മാറ്റിയിട്ടുണ്ട് കേട്ടോ)
**
കൊമ്പന് ഇനി കളി പഠിച്ചോളും എന്നാണു തോന്നുന്നത് !
മറുപടിഇല്ലാതാക്കൂകൊമ്പനെ തളക്കാന്‍ കൊട്ടേഷന്‍ ടീം ഇറങ്ങുമെന്നും ,
അത് ഏതെങ്കിലും തേന്‍മൊഴിമാരുടെ ചിലവില്‍ ആകാമെന്നും ആണ് അടുത്ത തോന്നല്‍ !
സംഭവിക്കുന്നത് എന്തായാലും കൊമ്പന് ഗുഡിനു ആകണമെന്നില്ല !
കൊമ്പന് പറഞ്ഞതില്‍ കാര്യമുണ്ട്.
മറുപടിഇല്ലാതാക്കൂഎല്ലാവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രം. അവര്‍ ചാപ്പയും കുയിലും കളിക്കുമ്പോള്‍ നമ്മെ കഴുതയായി അവര്‍ ചാപ്പ കുത്തുന്നു.
ഇവിടെ ഇരുന്നു കൊമ്പ് കുലുക്കിയത് കൊണ്ട് ഒരു കാര്യവുമില്ല ഇതൊക്കെ തന്നെയാ രാഷ്ട്രീയം ഇനി ഇതില്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുകയും വേണ്ട.. ഇപ്പൊ നാട്ടില്‍ ഒത്തിരി ആളുകള്‍ പണിയില്ലാതെ ഇരു പക്ഷങ്ങളിലുമായിട്ടുണ്ട് .അത് കൊണ്ട് അധികം തുറന്നടിച്ചുള്ള രോഷം തീര്‍ക്കല്‍ വേണ്ട അടി പാര്‍സല്‍ അയക്കാനും സംവിധാനങ്ങള്‍ ഉണ്ടാകും.. അതാണ് കാലം... പോസ്റ്റു അടിപൊളി... നര്‍മ്മത്തിലൂടെ മര്‍മ്മത്തില്‍ കുത്തി.. ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂനിങ്ങള് കുറച്ചു ബ്ലോഗ്ഗര്‍ മാരെക്കൊണ്ട് കുടുങ്ങിപ്പോയല്ലോ...
മറുപടിഇല്ലാതാക്കൂഞങ്ങള് ഭരണക്കാരും പ്രതിപക്ഷക്കാരും ഒന്ന് ഐക്യപ്പെട്ടു കാക്കാന്‍ നോക്കുകയായിരുന്നു...
അതിനും സമ്മതിക്കാത്ത കുറച്ചു മൂരാച്ചി ബ്ലോഗേഴ്സ്///
ഇതിലെന്ത് അത്ഭുതമിരിക്കുന്നു..?
മറുപടിഇല്ലാതാക്കൂ"ഞാന്‍,അധികാര ദുര്‍വിനിയോഗം ചെയ്തു" എന്ന് നാടൊട്ടുക്കം കാണ്‍കെ വിളംബരം ചെയ്ത പലരുമിപ്പോഴും ദേ... താങ്കള്‍ പറഞ്ഞ കസേരയില്‍ ചന്തി അമര്‍ത്തി തന്നെയാ ഇരിക്കുന്നത്..!!!
അവര്‍ക്കിരിക്കാന്‍ കസേര ഒരുക്കികൊടുത്ത ജനതയെ തന്നെയാ പറയേണ്ടത്.
കൂട്ടുകാരന്‍റെ ഹാസ്യം കേവല ചിരിക്കപ്പുറം ഒരു കരച്ചിലിന്‍റെ താളവും കേള്‍പ്പിക്കുന്നു.
ശുദ്ധമായ ആക്ഷേപ ഹാസ്യത്തെ ഞാനിതിലൂടെ പരിചയപ്പെടുന്നു. ആശംസകള്‍...!!
ബായിച്ചു,
മറുപടിഇല്ലാതാക്കൂമിണ്ടീട്ടു ഒരു കാര്യവുമില്ലെന്ന് അറിഞ്ഞുകൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു.....
ജനങ്ങള്‍ക്ക് പറ്റിയ ഭരണ കര്‍ത്താക്കള്‍ ..അതല്ലേ ശരി ?
മറുപടിഇല്ലാതാക്കൂകൊള്ളാം ....
മറുപടിഇല്ലാതാക്കൂഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു..ഇപ്പോള്‍ മനസ്സിലായി സ്വാശ്രയം എന്നതിന്റെ അര്‍ഥം രാഷ്ട്രീയക്കാര്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ പുട്ടടിക്കാനുള്ള ഒരു വിദ്യ ആണെന്ന്..നമ്മുടെ മുറി മൂക്കന്‍ നേതാക്കന്മാരെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇവിടെ വായിക്കാം..
മറുപടിഇല്ലാതാക്കൂമൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്‍!! http://orudubayikkaran.blogspot.com/
ആശംസകള്‍ ..വീണ്ടും കാണാം..
kombante vambatharam rasippichu ketto...... aashamsakal.........
മറുപടിഇല്ലാതാക്കൂകൊമ്പത്തെ വമ്പതരം ഒക്കെ ഇഷ്ട്ടപ്പെട്ടു...ദുഫി പിള്ളാര് അഞ്ചു വര്ഷം സമരം നടതാണ്ട് ഇരുന്നതാനെലും ഉടനെ കളത്തിലിറങ്ങും..സൂക്ഷിച്ചാല്‍ ..ഹി ഹി !
മറുപടിഇല്ലാതാക്കൂന്റെ കൊബേട്ടാ.....ങ്ങള് ഡിഫി ക്കാര് ചൊള എണ്ണി കൊടുത്ത് സീറ്റ് മേടിച്ചത് മറന്നു പോയോ
മറുപടിഇല്ലാതാക്കൂ@വല്യക്കാരാ മുത്തെ ചക്കരേ കൊമ്ബനിവിടെ ഉണ്ട് എടാ നന്ദി വായനക്കും അഫിപ്രായത്തിനും
മറുപടിഇല്ലാതാക്കൂ@ കാന്താരീ സ്ലാന്ഗ് യു സോറി താങ്ക് യു
@ചാണ്ടിചായോ കൊമ്പന്‍ ആള് കൊള്ളാം അല്ലെ
@ന്‍റെ ജിത്തേ ഒരു ഗംബീര്യം താങ്ക്സ്
@ജുനൈത് നിങ്ങള്‍ പറഞ്ഞത് കാര്യം വായനക്കും അഭിപ്രായത്തിനും നന്ദി
@അരൂര്‍ ജി കൊമ്പന്റെ കൂബ് പണ്ടേ ആണ്‍ പിള്ളേര്‍ വാട്ടിയതാ ഇനി വാടില്ല അത് കൊണ്ട് പേടിയും ഇല്ല
മറുപടിഇല്ലാതാക്കൂ@അക്ബര്‍ ഇക്ക ഇതെല്ലം സഹിക്കുക തന്നെ അല്ലാതെ എന്ത് പറയാന്‍
@ഇ കവി മോഇദീന്‍ ജി നന്ദി
@അജിത്തേട്ടാ ഊന്നി ഒന്നി ചോദിച്ചാല്‍ ഞാന്‍ ഊന്നി ഊന്നി മറുപടി പറയുന്ന മന്ത്രിമാരുടെ മക്കളും പഠിച്ചോട്ടെ പഠിക്കണ്ട എന്നല്ല പഠിക്കേണ്ട പ്രായത്ത് പഠിക്കണം പഠിപ്പിക്കണം പക്ഷെ ഒരു മാതിരി ബ്ലോഗ് പോസ്റ്റിടാനുള്ള പഠിപ്പ് പഠിക്കരുത്
@എളയോടന്‍ അരൂരിനെതിരെ അല്ല ആര്‍ക്കും,എതിരെ ആരും തുള്ളില്ല ഉറപ്പ്
@tomy thanks
@ലിപി രണ്ഞു വക്കീലെ ഇവന്മാര്‍ വന്നു കൊമ്പന്റെ വാരി എല്ല് ഊരി കോള് കളിച്ചാല്‍ കേസ് നിങ്ങള്‍ ഫ്രീ ആയിട്ട വാദിച്ചു തരണം അപ്പോള്‍ ഞാന്‍ പറയും കലക്കി എന്ന്
@വട്ട പൊയില്‍ നിന്നാലും വേണ്ടില്ല പോയാലും വേണ്ടില്ല ഇരിക്കരുത് നിരാഹാരം
@ഇന്‍റെ ഹാഷിക് ബായി ഭൂലോകത്ത് ഒരു സ്പീസും ഇല്ലാത്ത ഞാന്‍ എയുതിയത് അല്ലെ നിങ്ങള്‍ ക്ഷമിക്കൂ പതുക്കെ ശരി ആയി വരും നമ്മുടെ നാട് ഒഴികെ എല്ലാം
@Rajasree Narayanan ശുംബന്‍ എന്ന് കരുതിയാലും നോ വിരോധം
മറുപടിഇല്ലാതാക്കൂ@ഡാ കാഴ്ചക്കാരാ ഈ തോണ്ടല്‍ ഇന്‍റെ ഒരു വീക്നെസ്സാ അറിയാലോ നിനക്ക് ഞാന്‍ ഒരു ഓള്‍ഡ് കിളി ആയിരുന്നു എന്ന്
@തണല്‍ നന്ദി പറഞ്ഞതത്രയും ശരി കൊട്ടേ ഷന്‍ കടല്‍ കടന്നാല്‍ ഞാന്‍ കടലില്‍ മുങ്ങും
@Jefu Jailaf അല്ലേല്ലും നിങ്ങള്‍ എന്നെ കുറിച്ച് നല്ലതേ പറയൂ എനിക്കറിയാം
@ ഷാജു കൊലക്ക് കൊടുക്കാനാ പരിപാടി അല്ലെ
@ തിരെചിലാന്‍ താല്പര്യം ഇല്ലെങ്കിലും വായിച്ചു എന്നത് എന്നോട് ഉള്ള താല്പര്യം ആണ് ആ താല്പര്യത്തിനു നിനക്ക് ഞാന്‍ ഒരു കോലുമുട്ടായി വാങ്ങി തരും എന്റെ പെന്‍ഷന്‍ പണം കിട്ടുന്ന അന്ന്
@ന്‍റെ ബൈജു അത് അറിഞ്ഞപ്പോള്‍ അല്ലെ എനിക്ക് തോലാന്ജം ഉണ്ടായത്
@ നവാസ് ജി താങ്ക്സ്
മറുപടിഇല്ലാതാക്കൂ@അണ്ണാര കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാന്‍ വാ
@മുല്ല നന്ദി
@അതെ രാംജി അത് ബാക്കി ആവും
@സലാം ജി താങ്ക്സ്
@ചെരുവാടീ കത്തീര്‍ ശുക്രന്‍
@കുഞ്ഞാക്ക നന്ദി
@ചെറുത് വല്യ സലാം
@നീത അവിടെ ലിസ്റ്റ് ചെയ്തു വിവരങ്ങള്‍ക്കും വായനക്കും നന്ദി
മറുപടിഇല്ലാതാക്കൂ@വര്‍ദ്ധ ശുക്രന്‍
@കണ്ണൂരാന്‍ നീ മലപ്പുറം കത്തി കണ്ടിട്ടുണ്ടോ അതിനോളം വരില്ല ജയില്‍ ഹിഹിഹി
@പുഷ് പാം ഗദ് എല്ലാം ഗൂഡി നു ആവട്ടെ അല്ലെ
@അയിക്കരപടി അതെന്നെ ന്തേ
@അമ്മാറിന്റെ ഉമ്മ ഉമ്മു അമ്മാര്‍ മര്മത്തില്‍ കുത്തല്‍ മ്മടെ കര്‍മം ആയതു കൊണ്ടല്ലേ ഇവിടെ ഇരുന്നു കുത്തുന്നത്
@ചമ്മെടാന്‍ മൂരാച്ചി കുറച്ചു ശല്യം ഒക്കെ നിങ്ങള്‍ക്കുണ്ടാവും നന്ദി
@പ്രിയന്‍ നാമൂസ് സ്നേഹ സലാം നല്ല നമസ്ക്കാരം
മറുപടിഇല്ലാതാക്കൂ@തളിക്കുളം മിണ്ടാതെ പോകുന്നതില്‍ ഒരു കുണ്ടിതം അല്ലെ
@ഷാബു അങ്ങനെയും പറയാം അല്ലെ
@നൌശു നന്ദി
@ദുഫായിക്കരാ ശുക്രന്‍
@ജയരാജ് നന്ദി
@വില്ലേജ് മാന്‍ നന്ദി
@ന്‍റെ ബ്ലാക്ക് മെമ്മറി ആ ട്വിസ്റ്റ് ഞാന്‍ മറന്നില്ല
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....
മറുപടിഇല്ലാതാക്കൂഅരാഷ്ട്രീയവാദിയായ കൊമ്പാ,
മറുപടിഇല്ലാതാക്കൂപാടില്ല..അരുത്..അവരെ അങ്ങിനെ വിമര്‍ശിക്കരുത്..അവര്‍ ഓരോന്നു ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണ്. തുണിയെടുത്തുടുക്കാന്‍ നേരം കിട്ടാതെ പൊതുജനങ്ങളെ സ്നേഹിക്കുവാനും സേവിക്കുവാനുമായി എരച്ചു പാഞ്ഞു നടക്കുന്ന ജനപ്രതിനിധികള്‍ ആരാണെന്നറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം.....സൊറി ഞാന്‍ വികാരാധീനനായിപ്പോയി...ഒന്നു റെസ്റ്റെടുക്കട്ടെ...
“കേരളമെന്നാല്‍ ഭാരതഭൂവില്‍-
മറുപടിഇല്ലാതാക്കൂകേവലമൊരുപിടിമണ്ണല്ലാ...”
അത് പിന്നേയും ഏതാണ്ടൊക്കെയാണ്..!
ഇനിയുമെന്തൊക്കെയോ ആകാനൊണ്ട്..
ദേ..ആക്കിക്കോണ്ടിരിക്കണ്..
എന്തൊക്കെയായാലും..സാദാ പ്രജകള്‍..
അവരിപ്പോഴും പഴേപോലെ കഴുതകള്‍..!
(ചില പുലികള്‍ ഇല്ലാതില്ല)
അനുഭവിക്യന്നെ..!!
ഞാനും ഇവിടെ വന്നേ....
മറുപടിഇല്ലാതാക്കൂപാർസലായി അടി വരുന്ന ഓരോ വഴിയേ...
മറുപടിഇല്ലാതാക്കൂവന്നു...വായിച്ചു.. പോകുന്നു..
വെറുതേ താങ്കൾക്ക് കിട്ടുന്ന അടി നമ്മളായിട്ട് ഷെയർ ചെയ്ത് തടി വെടക്കാക്കിയാൽ താങ്കൾ കരുതും ശല്ല്യം എപ്പോഴും ഇവൻ അടി ഷെയറു ചെയ്യാൻ വരും എന്ന്...അടി തടഞ്ഞാൽ കരുതും.. അടി മുടക്കി എന്ന് . വെറുതേ എന്തിനാ പൊല്ലാപ്പ്!
ബ്ലോഗനാര്‍ കാവിലമ്മച്ചിയാണേ ഗൂഗിള്‍ പരമ്പര ദൈവങ്ങളാണേ ഫൈസ്ബുക്ക് തങ്ങളാണേ .... സത്യം .....ഹ്ഹ്ഹ് അത് കൊള്ളാം ഈ മോഡേണ്‍ പ്രതിക്ഞ്ഞ ...
മറുപടിഇല്ലാതാക്കൂസ്വാശ്രയത്തിലെ രാഷ്ട്രീയം ഇടതും വലതും കടന്ന സഭയെയും പള്ളിയെയും കടന്ന് മക്കളിലും കുടുബകാര്യത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ വരെ എത്തി നില്‍ക്കുന്നു.ഇനിയും എന്തൊക്കെ നടക്കാനിരിക്കുന്നു ...കാണാനിരിക്കുന്നു.
മറുപടിഇല്ലാതാക്കൂkompante kompu kondulla kutth chilarkkenkilum kollum
മറുപടിഇല്ലാതാക്കൂകൊമ്പന്കാക്കാ....വമ്പതരം വായിച്ചു.ഇഷ്ട്ടായി.....
മറുപടിഇല്ലാതാക്കൂകൊമ്പാ....എന്താടൊ...വാര്യരേ...താൻ...നന്നാവാത്തേ.....?ഇവിടെ എന്തു സംഭവിച്ചുവേന്നാണു കൊമ്പൻപറയുന്നത്.....?വിത്യസ്തമായ രണ്ടു പാർട്ടിയുടെ രണ്ടു നേതാക്കന്മാർ,തങ്ങളുടെ മക്കൾക്കു മെഡിക്കൽ സീറ്റിനു പണം മുടക്കിയത് അല്ലേ ?പിന്നെ,നാട്ടുക്കാരുടെ മക്കൾക്ക് പണം മുടക്കാൻ പറ്റുമോ? കൊമ്പാ...ആദ്യം കുടുംബം,മക്കൾ പിന്നേയുള്ളു പൊതുപ്രവർത്തനം. എന്താ..നിങ്ങടേക്കെ..വിചാരം...ഇവിടെ ആന്റണീയും,സുധീരനുമൊക്കെയുള്ളോ പൊതുപ്രവർത്തകരായി..?പിണറായി വിജയനേയും,കുഞ്ഞാലികുട്ടിയേം പോലുള്ള നൂറു കണക്കിനു നേതാക്കന്മാർ ഈ ഗണത്തിൽ ചേർക്കില്ലേ ?സുഹ്രുത്തെ, ആധുനിക മലയാള വ്യാകരണത്തിൽ പൊതുപ്രവർത്തനത്തിന്റെ അർത്തത്തിൽ "സ്വ കുടുംബം കൂടി ഉൾപ്പെടുന്ന " എന്നുകൂടിയുണ്ട് [ സംശയം ഉണ്ടെങ്കിൽ വിക്കി മലയാള ഡിക്ഷ്ണറി നോക്കുക..] ഒരാളെ കള്ളൻ എന്നുവിളിക്കാൻ മലയാളിക്കു നാവു പെട്ടന്നു വഴങ്ങും. തിരിച്ചാണങ്കിൽ അൽപ്പം ബുദ്ധിമുട്ടാണു. നാളെ കൊമ്പനാണു ഈഗതി വരുന്നതെങ്കിലോ? അച്ച്ന്മാരുടെ വേദന എന്നെപോലുള്ള അച്ചന്മാർക്കെ അറിയൂ...പണമുള്ളവരുടെ ആദികൾ എന്നെപോലെ പണമുള്ളവർക്കെ അറിയൂ.ആ വിങ്ങുന്ന പിതാക്കന്മാർക്കു മുൻപിൽ എന്റെ " ബാഷ്പാഞ്ജലി"....കൊമ്പാ.... കലാഭവൻ മണിയുടെ ഒരു മഹത്വചനമുണ്ട്."കശൊള്ളോൻ കത്തോലിക്കാ....അല്ലാത്തോൻ...തൊലിക്കാ.." [തുലുക്കാൻ അല്ലാട്ടൊ.തൊലിക്കാ=ചിരിച്ചോന്ദിരിക്ക=മന്ധഭുദ്ധിക്കാരപോലെ ]ഇനി ഞാൻ വിശദീകരിക്കണ്ടാലോ.......തങ്ക്സ്
മറുപടിഇല്ലാതാക്കൂഎന്നിട്ട് തീരുമനമായോ? പൊതുജനം കഴുതകൾ?
മറുപടിഇല്ലാതാക്കൂകൊമ്പന് ഉള്ളത് കൊമ്പുകുലുക്കി തന്നെ പറഞ്ഞു
മറുപടിഇല്ലാതാക്കൂഇമ്മാതിരി വമ്പത്തം നാട്ടില്‍ ചെന്നാലും പറയണേ
മാഷെ, സൂപര്‍ ആയിട്ടുണ്ട്. പക്ഷെ ഒന്നോര്‍ക്കുന്നത് നന്ന്. നമ്മള്‍ ജനങ്ങള്‍ നന്നായാലേ നമ്മുടെ നേതാക്കള്‍ നന്നാകൂ. നേതാവിന്റെ ആഹ്വാനം കേട്ട് ബസ് തല്ലിപ്പോളിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും നടക്കുന്നവര്‍ അറിയുന്നില്ലേ അവര്‍ വെറും വെട്ടനായ്കള്‍ മാത്രം ആണെന്ന്? അടിയും കടിയും അവര്‍ വാങ്ങുന്നു, കേസ് കളിച്ചു ജീവിതം തുളക്കുന്നു, എത്ര നേതാക്കള്‍ അടികൊല്ലുന്നുണ്ട്, എന്താ നേതാക്കന്മാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ അടി വാങ്ങി നടക്കുന്നുട്നു? പാവം അച്ഛനും അമ്മയും കഷ്ടപ്പെട്ട് കോളേജില്‍ അയച്ചാല്‍ കുട്ടികള്‍ ആ കഷ്ടപ്പാട് മനസ്സിലാക്കാതെ ഏതോ നേതാക്കളുടെ പാദസേവ ചെയ്തു നടക്കുന്നു. അടി വാങ്ങുന്നു, ആശുപത്രി ബില്‍ അച്ഛനും അമ്മയും കെട്ടുന്നു. വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്.
മറുപടിഇല്ലാതാക്കൂkomban paranjathum ellarum kamantiyathum VAASTHAVAM.......
മറുപടിഇല്ലാതാക്കൂ