ഞായറാഴ്‌ച, ഫെബ്രുവരി 20
ഞായറാഴ്‌ച, ഫെബ്രുവരി 6
സമകാലിക ചിന്തക്ക് അയ്യോപാവം വഹ രണ്ടു വാക്ക് ........!
പ്രിയ പീഡന വീട്ടില്‍ ആരോപണ രാഷ്ട്രീയ കുമാരന്‍ വായിച്ചറിയുന്നതിനു നിങ്ങടെ വീട്ടിലെ അടിച്ചു തളിക്കാരായിരുന്ന "ജനാധിപത്യ" വീട്ടില്‍ ഭാരതാമ്മയുടെയും കേരള കാക്കയുടെയും തലതിരിഞ്ഞ തലയില്ലാത്ത പുത്രാ പ്രജ എഴുതുന്ന വാറോല ഈറ ഈര്‍ഷ്യയാകുന്നു ഇത്.
നമ്മുടെ നാട്ടിലെ പാമര ദാരിദ്ര 'നാരായണന്‍' ചേട്ടന്‍റെ ഉണ്ടം പൊരി വില്‍ക്കുന്ന 'ചായക്കട' മുതല്‍ വിവര വിജ്ഞാന പേടക ബ്ലോഗീങ്ങളും ചാറ്റീങ്ങളും "സിണ്ടിക്കറ്റ്" പത്ര മാദ്ധ്യമ കൊഞ്ഞാണ കുഞ്ഞിരാമനും ഒക്കെ ഇന്ന് കൂലംകൂഷിത റോഡില്‍ അവലോകന പ്രതികരണ നയീകരണ ന്യായീകരണ കവാട കാപട്യങ്ങള്‍ തീര്‍ക്കുന്ന പണിപ്പുരയിലാണെന്നുള്ള വിവരം താങ്കള്‍ അറിഞ്ഞു കാണുമെന്നു വിചാരിക്കുന്നു..!

ചൊവ്വാഴ്ച, ജനുവരി 25
ജോറാകുന്ന ചാറ്റും ...... ച്ചാറാകുന്ന ജീവിതവും ..!
വിവര സാങ്കേതിക വിദ്യയുടെ വാതിലുകള്‍ ആക്രന്തത്തോട് കൂടി ചവിട്ടി തുറന്ന്, വിവരങ്ങള്‍ തേടുന്ന പങ്കുവെക്കുന്ന ഉത്തരാധുനികതയുടെ പളുങ്ക് പൂകുയിലുകളെ ......!!!
നിങ്ങള്‍ എല്ലാം ഇപ്പോള്‍ ഇന്‍റെര്‍നെറ്റ് ഉദ്യാനത്തില്‍ വിരാജിക്കുന്ന 'വിവര വിവരീങ്ങള്‍' ആണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം ....!
ഗ്രൂപ്പ് വഴക്കും മതി മറന്നാടുന്ന അഴിമതിയും സ്ത്രീപീഡന കൊട്ടേഷന്‍ സംഘ സംഘടനകളും കാക്ക തൊള്ളായിരം തെമ്മാടിത്തരങ്ങളും സുലഭ സുന്ദരമായി നടക്കുന്ന പരുഷ വീട്ടില്‍ "രാമേട്ടന്‍റെ" (കല്ല് വെട്ടുന്നതോ, ഞായറാഴ്‌ച, ജനുവരി 16
ചൊവ്വാഴ്ച, ജനുവരി 11
ഞായറാഴ്‌ച, ജനുവരി 2
ശനിയാഴ്‌ച, ജനുവരി 1
ഇതെന്‍റെ ആശംസയുടെ പട്ടട.....................!
ആഗോള ബൂഗോള മാനവന്‍ എന്ന അവകാശവാദവുമായി വരുന്ന മനുഷ്യ മണി മുത്തുകളേ................
പിതാവിന്റെ പുത്രന്‍ ജനിച്ചു രണ്ടായിരത്തി പത്ത് കൊല്ലം കഴിഞ്ഞു നില്‍ക്കുന്ന ഈ സുന്ദര സുമുഖ, സുദിനത്തില്‍ അണ്ട കടാഹ ഭൂമിദേവിയുടെ പ്രിയ പുത്ര പുത്രിമാരെല്ലാം ഇന്ന് കിടക്കപായയില്‍ നിന്ന് എണീറ്റ്, മൂത്രം പോലും ഒഴിക്കാതെ ആശംസാ ആശയങ്ങള്‍ കൊടുക്കുന്ന sms ന്‍റെ തിക്കിലും തിരക്കിലും പെട്ട് എന്‍റെ ആശംസ ദാരുണമായി മരണപെട്ട വിവരം നാട്ടിലെ താമര ഷിജു വിട്ട മെസ്സേജ് വായിച്ചപ്പോള്‍ ആണ് അറിഞ്ഞത്.
ഇന്നലെയുടെ രാത്രികളും ഇന്നിന്റെ പകലുകളും ഭൂമിയുടെ മുകള്‍ പരപ്പിലേ എല്ലാ ദുനിയാവിലും ആശംസകള്‍ പാറി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)