കിഴക്കന്‍ കുന്നുകള്‍ക്ക് മുകളില്‍ സൂര്യ ഭഗവാന്‍ എഴുന്നള്ളത്തിനു ഒരുങ്ങിക്കൊണ്ട് വര്‍ണ ശബളിമയില്‍ പൊതിഞ്ഞു നില്‍ക്കുകയാണ്. ഇന്നലെ രാത്രിയാണ് ഹനീഫ നീണ്ടൊരു ഇടവേളക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘ യാത്രയുടെ ആലസ്യം ശരീരത്തെ നന്നായി അലട്ടിയിരുന്നു. കിടന്നപ്പോള്‍ തന്നെ മനസ്സില്‍ കരുതിയതാണ് നാളെ കുറെ വൈകി എണീറ്റാല്‍ മതി.
ബുധനാഴ്‌ച, ജൂലൈ 11
വ്യാഴാഴ്‌ച, ഏപ്രിൽ 5
കലികാലത്തിലെ കലിയനും കലിച്ചിയും....
തുള്ളി മുറിയാതെ ചന്നം പിന്നം പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ചാഞ്ഞും ചെരിഞ്ഞുമുള്ള ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത് കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു അന്ന നാളത്തിലേക്ക് തള്ളി വിടുന്ന ക്രിയ കര്‍മത്തില്‍ മുഴുകി ഇരിക്കുക ആണ് കൂടെ ഓരോളത്തിനു പെറ്റുമ്മാന്‍റെ കര്‍ക്കിടക പ്രാക്കും ഉണ്ട് പൂര്‍വാധികം ഭംഗിയില്‍
വ്യാഴാഴ്‌ച, മാർച്ച് 8
ഞാന്‍ ഒരു പാട്ടിനെ കൂടി നശിപ്പിച്ചു ...
പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും മുകള്തട്ടിലുമൊ ക്കെ സജീവമായ ഒന്നാണല്ലോ ഫേസ് ബുക്ക് എന്ന മുഖ പുസ്തകം.
ബുധനാഴ്‌ച, ഫെബ്രുവരി 22
ഒരു രോമവും കുറെ രോമന്മാരും....!!!
മഞ്ഞും മഴയും ആര്‍മാദിച്ചു പെയ്തിറങ്ങുന്ന മലയാള മണ്ണില്‍ വിവരത്തിനും വിവേകത്തിനും കുറച്ചു പഞ്ഞമാണെങ്കിലും വിവാദത്തിനും അപവാദത്തിനും ആരോപണത്തിനും യാതൊരുവിധ ക്ഷാമവും ഇല്ല.ഇനിയഥവാ അങ്ങനെയൊരു ക്ഷാമം നേരിടുകയാണെങ്കില്‍തന്നെ പടച്ചോന്റെ ഖുദ്റത്ത് കൊണ്ട് ഞമ്മളെ മാധ്യമങ്ങളും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളുമടക്കം അതിനൊരു പരിഹാരവുമായി മുന്നോട്ടു വന്ന് മതവിശ്വാസികളുടെയും പൊതുജനങ്ങളുടെയും ക്ഷാമം തീര്‍ക്കുന്നത് കാണുമ്പോള്‍ ഉള്ളത് പറയാലോ ഈയുള്ളവന് പൊതുവെ രോമം കുറച്ചു കുറവാണെങ്കിലും ഉള്ളസ്ഥലത്തെ രോമം ഒരു മടിയും കൂടാതെ എഴുന്നേറ്റു പോവുകയാണ്.
ചൊവ്വാഴ്ച, ജനുവരി 31
കുഞ്ഞുണ്ണിയുടെ സങ്കടവും, മമ്മൂട്ടിയുടെ ജാമ്യവും !
സ്കൂളില്‍ പോകുന്ന റിസ്ക്ക് പിടിച്ച പരിപാടിയോട് സലാം പറഞ്ഞ് നാട്ടിലെ പ്രധാന ടി വി എസ് (തെക്ക് ,വടക്ക് സര്‍വീസ്)ഗ്യാംഗില്‍ മെംബര്‍ഷിപ്പെടുത്ത് ആത്യാവശ്യം അല്ലറചില്ലറ തക്കിടതരികട പരിപാടികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഒരു അഭ്യുദയകാംഷി ഉപദേശക റോളിലെത്തി എന്നെ ഗുണദോഷിക്കുന്നത് .
നീ തെക്ക് വടക്ക് തേരാപാര നടന്നാല്‍ പോരാ. സ്കൂളില്‍ പോവലൊക്കെ നിറുത്തിയ സ്ഥിതിക്ക്, ഇനിയെന്തെങ്കിലും ജോലിക്കൊക്കെ പോയി, കുറച്ചു കാശൊക്കെ സംഘെടുപ്പിച്ചു കുടുംബത്തിനൊരത്താണിയാവണം തുടങ്ങി എന്‍റെ 'ഭാവി ഭൂത വര്‍ത്തമാന' ജീവിതത്തിലെ സംഭവ ബഹുല ബാഹുല്യങ്ങള്‍ എല്ലാമെടുത്തൊരു ഉപദേശ നിര്‍ദേശ ഗുണദോഷം ...!!!
ശനിയാഴ്‌ച, ഡിസംബർ 17
നിഷാദന്‍
മാധവന്‍ മണ്ണില്‍ പണിത മര്‍ത്യരെല്ലാം
മധു പോലെ മധുരിതര്‍
മര്‍ത്യനിലെ നന്മയുടെ ഉറവിടം
അമ്മയുടെ അമ്മിഞ്ഞയിലൂടെ
മര്‍ത്യ മനസ്സില്‍ വിഷം നിറച്ചതോ?
മുല കണ്ണില്‍ തേച്ച ചെന്ന്യായകം
ചേറിനംശം പുരണ്ട മുലകണ്ണുകള്‍
ചെന്ന്യായകത്തെ നിര്‍വീര്യമാക്കി
ആഢ്യതയുടെ സുഗന്ധ വൃത്തിയില്‍
ആറാടിയ മുലകളിലെ ചെന്ന്യായകം
ഞായറാഴ്‌ച, നവംബർ 27
ഇത് ബ്ലോഗല്ല പോസ്റ്റല്ല എന്‍റെ ഹൃദയ വരികള്‍ ആണ്...!
അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി. കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
