tag:blogger.com,1999:blog-6260051698193610753.post5331940225392245503..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: പ്രഭാതം വിരിയിച്ച പൂമൊട്ട്...കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger110125tag:blogger.com,1999:blog-6260051698193610753.post-7039420609641725232014-03-25T05:08:40.285+14:002014-03-25T05:08:40.285+14:00നല്ലൊരു കഥ ..നന്നായി എഴുതി :)നല്ലൊരു കഥ ..നന്നായി എഴുതി :)Anonymoushttps://www.blogger.com/profile/01972252039807250645noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-65864217269128877832013-07-05T01:00:03.032+13:002013-07-05T01:00:03.032+13:00നന്നായി,.. ശുഭപര്യവസായിയായ കഥ,.നന്നായി,.. ശുഭപര്യവസായിയായ കഥ,.aswany umeshhttps://www.blogger.com/profile/06033410279079208654noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-57214844544434593892013-02-12T21:57:53.928+14:002013-02-12T21:57:53.928+14:00നാടന്‍ കഥ.. നന്നായി ആസ്വദിച്ചു.. :)...
നാടന്‍ കഥ.. നന്നായി ആസ്വദിച്ചു.. :)...
Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-13509244274251069222012-09-25T02:26:16.357+13:002012-09-25T02:26:16.357+13:00വളരെ നന്നായി .....വളരെ നന്നായി .....ചക്കിക്കൊത്ത ചങ്കരന്https://www.blogger.com/profile/11697072274833270930noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-10508679797146914552012-09-20T10:35:14.328+13:002012-09-20T10:35:14.328+13:00നന്നായി.. ഇത് വരെ ഞാന്‍ ഇത് വായിച്ചില്ലാര്ന്നോ ??...നന്നായി.. ഇത് വരെ ഞാന്‍ ഇത് വായിച്ചില്ലാര്ന്നോ ??? :)സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-2235809364355707582012-09-15T03:57:33.845+13:002012-09-15T03:57:33.845+13:00തമാശയും വമ്പത്തരവും അസ്സലായി. അഭിനന്ദനങ്ങള്‍
തമാശയും വമ്പത്തരവും അസ്സലായി. അഭിനന്ദനങ്ങള്‍

M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-58579140139759521012012-09-12T05:30:11.694+13:002012-09-12T05:30:11.694+13:00മൂസാക്ക മഴവില്ലില്‍ വായിച്ചിരുന്നു,ബ്ലോഗില്‍ അഭിപ്...മൂസാക്ക മഴവില്ലില്‍ വായിച്ചിരുന്നു,ബ്ലോഗില്‍ അഭിപ്രായം പറയാം എന്ന് വെച്ചതാണ്,പിന്നെ വിട്ടു പോയി.നല്ലൊരു വിഷയം നന്നായി പറഞ്ഞിരിക്കുന്നു.കൊമ്പന്റെ കൊമ്പ് കുലുക്കി യാത്ര തുടരട്ടെ.. വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-58864450984835496962012-09-11T01:50:39.886+13:002012-09-11T01:50:39.886+13:00ഇതു തുയിച്ചപ്പോള് എനിക്ക് തോന്നിയത് ശരിക്കും നങ്ങ...ഇതു തുയിച്ചപ്പോള് എനിക്ക് തോന്നിയത് ശരിക്കും നങ്ങളുടെ നാട്ടില്‍ നടന്ന സംഭവം മനസ്സില്‍വന്നു,കല്യാണം മുടക്കല്‍ ഹോബിയാക്കിയ ഒരുപാടുപേര് നമ്മുടെ നാട്ടിന് പുറങ്ങള്‍ ഇന്നും കാണാം,അവരാണ് ഇപ്പോളും ഒരുപാട് ജമീലമാരെ ശ്രിഷ്ട്ടിക്കുന്നത് ....ഇതു അസ്സലായി കേട്ടോ... കൊമ്പന്റെ വംബത്തരത്തില് ഒരു പൊന്‍തൂവല്‍ കുടി .... ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-4181589974731199002012-09-06T14:07:48.634+13:002012-09-06T14:07:48.634+13:00സുന്ദരമായ ഒരു കുഞ്ഞു കഥ :))സുന്ദരമായ ഒരു കുഞ്ഞു കഥ :))മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-64328444609330905092012-09-05T02:43:23.293+13:002012-09-05T02:43:23.293+13:00ഞങ്ങളുടെ നാട്ടിന്‍പുറത്തും ഉണ്ടായിരുന്നു. ഒരു കല്യ...ഞങ്ങളുടെ നാട്ടിന്‍പുറത്തും ഉണ്ടായിരുന്നു. ഒരു കല്യാണം മുടക്കി. അധികം സംസാരം ഒന്നും ഇല്ല. 'നല്ല പയ്യനാ പക്ഷെ, എനികൊരു മോളുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അവനെകൊണ്ട് കെട്ടിക്കില്ല. പിന്നെ കല്യാണം എന്ന് പറയുന്നത് ഒരു തലവിധി അല്ലെ.'
കൊമ്പത്തരം കൊള്ളാം കേട്ടോ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-21332545215011184102012-09-05T01:53:05.956+13:002012-09-05T01:53:05.956+13:00കഥ ഇഷ്ടായി. എന്റെ നാട്ടിലുമുണ്ട് പോക്കര്‍ക്കയെ പോ...കഥ ഇഷ്ടായി. എന്റെ നാട്ടിലുമുണ്ട് പോക്കര്‍ക്കയെ പോലെയുള്ള കഥാപാത്രം. എന്റെ വീട്ടിനടുത്തുണ്ട് റഷീദയെ പോലെ സങ്കടവും പേറി കെട്ടുപ്രായം കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത സ്ത്രീ. കല്യാണം മുടക്കികള്‍ ഇന്ന് മലബാറിന്റെ ശാപം.അറേബ്യന്‍ എക്സ്പ്രസ്സ്https://www.blogger.com/profile/02943997581067509715noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-48229695891490810432012-09-05T00:34:12.265+13:002012-09-05T00:34:12.265+13:00ഗ്രൂപ്പില്‍ ലിങ്ക് കണ്ടിട്ട് ചുമ്മാ വന്നു കേറിയതാ....ഗ്രൂപ്പില്‍ ലിങ്ക് കണ്ടിട്ട് ചുമ്മാ വന്നു കേറിയതാ.. വന്നത് മോതലായി. alimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-41041860945271526082012-09-05T00:29:42.911+13:002012-09-05T00:29:42.911+13:00കൊമ്പന്റെ വമ്പത്തരങ്ങളും തമാശകളും ഇഷ്ടമായി .കൊമ്പന്റെ വമ്പത്തരങ്ങളും തമാശകളും ഇഷ്ടമായി .കുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-4495971319842097342012-09-03T00:06:18.396+13:002012-09-03T00:06:18.396+13:00ഫോളോ ചെയ്തിട്ടുണ്ട്.... എന്നാലും ഒരു പോസ്റ്റ് തരാ...ഫോളോ ചെയ്തിട്ടുണ്ട്.... എന്നാലും ഒരു പോസ്റ്റ് തരാന്‍ പറയുമ്പോള്‍ ഇങ്ങനുള്ള ഒരു ഒന്നൊന്നര പോസ്റ്റ് തരരുത് കേട്ടോ.... APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-84208467531956175142012-09-02T22:31:32.632+13:002012-09-02T22:31:32.632+13:00ഹാസ്യത്തിന് വേണ്ടിയുള്ള ശ്രമം നന്ന്. ഫ്ലാഷ് ബാക്ക...ഹാസ്യത്തിന് വേണ്ടിയുള്ള ശ്രമം നന്ന്. ഫ്ലാഷ് ബാക്കിന് വേണ്ടിയുള്ള വിശദീകരണങ്ങള്‍ ദീര്ഘിച്ചുവെന്നു തോന്നുന്നു.കഥയില്‍ ഒരു പുതുമ തോന്നുന്നില്ല. എങ്കിലും കൊമ്പാ വമ്പത്തരം ഒട്ടും കുറയ്ക്കരുത് കേട്ടോ...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-13146913105568013422012-08-27T10:48:36.300+13:002012-08-27T10:48:36.300+13:00നന്നായി കൊമ്പന്. നന്നായി കൊമ്പന്. ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-56455138477325162382012-08-27T07:17:57.500+13:002012-08-27T07:17:57.500+13:00സമൂഹത്തിലെ പുഴുക്കുത്തുകളായി ഇത്തരം മനോരോഗികളെ എല്‍...സമൂഹത്തിലെ പുഴുക്കുത്തുകളായി ഇത്തരം മനോരോഗികളെ എല്ലാ ഗ്രാമങ്ങളിലും കാണാ;മറ്റുള്ളവരുടെ വേദനയില്‍ സുഖം കണ്ടെത്തുന്നവരായി...നമുക്ക് പ്രാര്‍ഥിക്കാം നന്മയുടെ പ്രതീകങ്ങള്‍ പോലെ ഹനീഫമാരുടെ എണ്ണം കൂടട്ടെ ഓരോ ഗ്രാമത്തിലും...

മനോഹരമായ കഥ ലളിതമായി പറഞ്ഞു പോയി....ഭാവുകങ്ങള്‍ സഹോദരാ...Ajesh Krishnanhttps://www.blogger.com/profile/09821235920656160746noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-27458720972098409242012-08-27T03:51:22.439+13:002012-08-27T03:51:22.439+13:00കഥ വായിച്ചു നന്നായി ...
off topic : സോറി കൊമ്പാ ....കഥ വായിച്ചു നന്നായി ...

off topic : സോറി കൊമ്പാ ... പുതിയൊരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ക്ഷണിചെന്നെയുള്ളൂ ..ബൂലോകത്തെ സീനിയെഴ്സായ നിങ്ങളുടെയൊക്കെ അനുഗ്രഹം വേണമെന്ന് തോന്നി.അങ്ങനെയാണ് ഒരു ക്ഷണപത്രിക എന്ന നിലയില്‍ ഒരു കമെന്റ് ഇട്ടതു. തെറ്റായെങ്കില്‍ ക്ഷമിക്കണം ..പിന്നെ വായിച്ചു നോക്കാതെ ഒരു ബ്ലോഗിലും കൊള്ളാം നല്ലത് എന്ന കമെന്റ് ഇട്ടിട്ടില്ല... മൂന്നു വര്‍ഷത്തോളമായി ബൂലോകത്തു കറങ്ങി നടക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ അങ്ങനെ മറ്റുള്ളവരുടെ സൃഷ്ടികളെ വിലകുറച്ച് കാണുന്ന ഒരാളല്ല...പിന്നെ ഓരോ പുതിയ പോസ്റ്റിനും മറ്റുള്ളവരുടെ ബ്ലോഗില്‍ പരസ്യമിടാന്‍ പ്ലാനൊന്നുമില്ല...അങ്ങനെ പേടിക്കുകയുംവേണ്ട ...ഒരിക്കല്‍ കൂടി സോറി ...പിന്നെ അവിടംവരെ വരാനും കമെന്റിടാനും താല്പര്യം കാണിച്ചതിന് പ്രത്യേകം നന്ദി Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-8634880756901684342012-08-26T01:07:07.903+13:002012-08-26T01:07:07.903+13:00ഇതാ പഴേ ബഡായി തന്നെയല്ലേ ..അതും കൊണ്ട് പിന്നേം ആളെ...ഇതാ പഴേ ബഡായി തന്നെയല്ലേ ..അതും കൊണ്ട് പിന്നേം ആളെ പറ്റിക്കാന്‍ ഇറങ്ങീരിക്കയാണല്ലേ- ഹല്ല പിന്നെ.Nena Sidheekhttps://www.blogger.com/profile/03477112120024935010noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-73160087479650876992012-08-21T22:42:01.898+13:002012-08-21T22:42:01.898+13:00നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാ...നിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-14863387531266668082012-08-16T23:43:02.921+13:002012-08-16T23:43:02.921+13:00വളരെ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് Anonymoushttps://www.blogger.com/profile/14963959803209995782noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-6254993492004195032012-08-16T23:32:20.425+13:002012-08-16T23:32:20.425+13:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/14963959803209995782noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-84673080256456578882012-08-10T03:17:00.828+13:002012-08-10T03:17:00.828+13:00മൂസക്കാ.. ലളിതമായ കഥ.. ഒരു കുഞ്ഞു നൊമ്പരം ബാക്കി വ...മൂസക്കാ.. ലളിതമായ കഥ.. ഒരു കുഞ്ഞു നൊമ്പരം ബാക്കി വച്ചതും അവസാന വരികളിലൂടെ തുടച്ചു നീക്കി.. നന്നായിട്ടുണ്ട്.. നാട്ടിന്‍പുറം നന്മകളാല് സമ്പന്നം ഒന്നും അല്ല ഇങ്ങനെ ചില കാര്യങ്ങളില്‍ അല്ലെ ??നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-46960526966953682592012-08-07T20:52:55.752+13:002012-08-07T20:52:55.752+13:00കൊമ്പന്റെ കൊമ്പിനിന്നൊരു തിളക്കമുണ്ട്. എഴുത്തിന്റ...കൊമ്പന്റെ കൊമ്പിനിന്നൊരു തിളക്കമുണ്ട്. എഴുത്തിന്റെ ഭാഷ മികച്ചിരിക്കുന്നു,അക്ഷരത്തെറ്റ് ഒഴിച്ചാല്‍. ആശംസകള്‍ മൂസ. ( വായന എഴുത്തിനെ സ്വാധീനിക്കുന്നുണ്ട് അല്ലെ .. :-) )ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-11556711780648301362012-08-07T19:37:50.656+13:002012-08-07T19:37:50.656+13:00നല്ല കഥ ...നല്ല സന്ദേശം,
ഇനിയും ഗ്രാമത്തിന്റെയും ...നല്ല കഥ ...നല്ല സന്ദേശം,
ഇനിയും ഗ്രാമത്തിന്റെയും ഗ്രാമജീവിതങ്ങളുടെയും കഥകള്‍ പച്ചയായി അവതരിപ്പിക്കാന്‍ കഴിയട്ടെ ..... പ്രതീക്ഷിക്കുന്നു .....ആശംസകള്റിയാസ് പെരിന്ചീരിhttp://www.facebook.com/perincheeriinoreply@blogger.com