tag:blogger.com,1999:blog-6260051698193610753.post8275141319942555957..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: കുഞ്ഞുണ്ണിയുടെ സങ്കടവും, മമ്മൂട്ടിയുടെ ജാമ്യവും !കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger131125tag:blogger.com,1999:blog-6260051698193610753.post-4181458785681141792014-09-10T03:33:48.453+13:002014-09-10T03:33:48.453+13:00കൊമ്പന് പണി തന്ന കുഞ്ഞുണ്ണി ക്കും പോലീസുകാരനും ഒരു...കൊമ്പന് പണി തന്ന കുഞ്ഞുണ്ണി ക്കും പോലീസുകാരനും ഒരുപാട് നന്ദിയുണ്ട് ..
രസായിട്ടോ അവതരണം ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-61162774432065161452014-05-20T04:07:55.091+13:002014-05-20T04:07:55.091+13:00കേട്ടുകേള്‍വിയില്ലാത്ത കുറേ ശൈലികളും തമാശകളും. നന്...കേട്ടുകേള്‍വിയില്ലാത്ത കുറേ ശൈലികളും തമാശകളും. നന്നായി ആസ്വദിച്ചു. കൊമ്പന്റെ വമ്പത്തരങ്ങള് തുടരട്ടെ എന്നാശംസിക്കുന്നു. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-87005783391608702202014-05-19T22:01:32.193+13:002014-05-19T22:01:32.193+13:00ലോകത്ത് പല സൈദ്ധാന്തിക' കണ്ടുപിടുത്തത്തിന്റെയ...ലോകത്ത് പല സൈദ്ധാന്തിക' കണ്ടുപിടുത്തത്തിന്റെയും പുറകില്‍ ആപ്പിളാണെങ്കില്‍ ഇന്റെ കാളികാവിലും, പരിസര പ്രദേശങ്ങളിലുമുള്ള ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്ക്കുത്തരമാവുന്നത് എരിഞ്ഞമരുന്ന തെറുപ്പ്'ബീഡികളാണ്.) ഒരു ബീഡികിട്ടിയിരുന്നെങ്കില്.......എന്തൊക്കെയോ എഴുതണോന്നുണ്ട്.....നര്‍മ്മരസമുള്ള നല്ലെഴുത്ത്...തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-59774568984183467242014-02-05T20:17:52.083+14:002014-02-05T20:17:52.083+14:00...... " സുന്ദര സുരഭില സുഭദ്രമാരുടെ നീരാട്ടുക......... " സുന്ദര സുരഭില സുഭദ്രമാരുടെ നീരാട്ടുകഴിഞ്ഞാല്പിന്നെയാണ് ഞങ്ങളെ കലാപരിപാടികള്‍ ഒന്നൊന്നായി അരങ്ങേറുന്നത്. അതിലൊന്നാമത്തേതാണ് ഡ്രൈവിംഗ് പഠിക്കുകയെന്ന മഹത്തായ കല. ഞങ്ങളെ കൂട്ടത്തിലുള്ള ഒരുത്തനും ഈ സംഗതി അറിയില്ലെങ്കിലും പള്ളിന്റെയുള്ളിലെ ജാറം {യാറം} പോലെ പൊന്തിനില്ക്കുന്ന ബോണെറ്റിനിടയിലൂടെ മത്തന്‍ വള്ളിപോലെ പടര്‍ന്നുപോയ ഗിയര്‍ ലിവറിന്റെ പ്രവര്‍ത്തനം ഏറെക്കുറെ മനസ്സിലാക്കിയ ഞങ്ങള്‍ രണ്ടും കല്പ്പിച്ചു മുതലാളി മാര്‍ അറിയാതെ പരിശീലനം ആരംഭിച്ചു."

കൊമ്പന് വെറുമൊരു വമ്പനല്ല. എഴുത്തിലും മുമ്പന്‍ തന്നെ.
തുമ്പപ്പൂവിന്റെ നൈര്‍മ്മല്യ മുള്ള ഇമ്പമാര്‍ന്ന ശൈലി.
ഉമ്പായി യുടെ ഗസല്‍ കേള്‍ക്കുന്ന സുഖമുണ്ട് വായിച്ചു പോകാന്‍....
വായിക്കുന്നവരില്‍ കമ്പമുണര്ത്തുന്ന ഉപമ കളുടെ കൂമ്പാരം തന്നെയുണ്ട് കൊമ്പന്റെ കുമ്പയില്‍
കൊമ്പനെ ഇനിയും വായിക്കാനുള്ള വെമ്പലിലാണ് ഞാന്‍...
വളരെ നന്ദി കൊമ്പാ....
ഞാനും വരുന്നു കൊമ്പന്റെ തമ്പിലേക്ക്.... നമുക്കൊന്ന് കൂടണം..mahaboo ckhttps://www.blogger.com/profile/13447203641503526453noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-7703077395830271062013-06-29T08:35:45.481+13:002013-06-29T08:35:45.481+13:00കൊള്ളാം ,നര്‍മ്മത്തിന്റെ അകമ്പടിയില്‍ നല്ലൊരു എഴുത...കൊള്ളാം ,നര്‍മ്മത്തിന്റെ അകമ്പടിയില്‍ നല്ലൊരു എഴുത്ത് ...
വമ്പത്തരങ്ങള് കുറച്ചു കുറഞ്ഞോ എന്ന് സംശയം...
അഭിനന്ദനങ്ങള്‍...കൊല്ലം ഷിഹാബ് https://www.blogger.com/profile/00660318051228070552noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-50712956944683087892013-06-28T03:55:32.507+13:002013-06-28T03:55:32.507+13:00ഇൻഷാ അള്ളാ., പടച്ചോൻ കുഞ്ഞുണ്ണീടെ ആഗ്രഹം സഫലമാക്കട...ഇൻഷാ അള്ളാ., പടച്ചോൻ കുഞ്ഞുണ്ണീടെ ആഗ്രഹം സഫലമാക്കട്ടെ.., ആമീൻ Anonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-402593308002050802013-06-27T23:40:13.410+13:002013-06-27T23:40:13.410+13:00എഹേം - അപ്പോൾ ഇതായിരുന്നു പരിപാടി ?
രസിച്ചു വായിക്...എഹേം - അപ്പോൾ ഇതായിരുന്നു പരിപാടി ?
രസിച്ചു വായിക്കാം :)ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-4323565710653171782013-02-13T23:49:21.805+14:002013-02-13T23:49:21.805+14:00അനുഭവങ്ങളെ എല്ലാം നര്‍മ്മത്തില്‍ കാണാന്‍ കഴിയുന്നത...അനുഭവങ്ങളെ എല്ലാം നര്‍മ്മത്തില്‍ കാണാന്‍ കഴിയുന്നത് തന്നെ വലിയ മനസ്സ്.. കിടിലം പോസ്റ്റ്...,...
ആശംസകള്‍Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-55847328250005293732012-09-26T07:49:38.082+13:002012-09-26T07:49:38.082+13:00കൊമ്ബാ ങ്ങക്ക് കൊമ്പ് രണ്ടാണട്ടോ !
ശ്വാസം വിടാതെ ...കൊമ്ബാ ങ്ങക്ക് കൊമ്പ് രണ്ടാണട്ടോ !
ശ്വാസം വിടാതെ വായിച്ചു....
കളികാവിലൂടെയും പ്രദക്ഷിണം നടത്തി !
മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അതിലെ വന്നിരുന്നു ...
എന്തായാലും നല്ലൊരു 'അവുലുംബള്ളം' കുടിച്ച സുഖം!!
ആശംസകളോടെ
അസ്രുസ് asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-12313661733901672682012-09-26T03:01:06.523+13:002012-09-26T03:01:06.523+13:00പുത്യേ ലേ-ഔട്ട് സൂപ്പറായിട്ടുണ്ട് കേട്ടോ കൊംബാപുത്യേ ലേ-ഔട്ട് സൂപ്പറായിട്ടുണ്ട് കേട്ടോ കൊംബാajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-16372468569429329362012-09-15T01:12:33.164+13:002012-09-15T01:12:33.164+13:00:):)Anonymoushttps://www.blogger.com/profile/09241736312814425918noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-34608051772026486642012-09-14T04:35:41.877+13:002012-09-14T04:35:41.877+13:00ഇതൊക്കെ നിങ്ങളെ അനുഭവങ്ങള്‍ തന്നെയാണോ മൂസക്കാ.. കി...ഇതൊക്കെ നിങ്ങളെ അനുഭവങ്ങള്‍ തന്നെയാണോ മൂസക്കാ.. കിടിലന്‍ സംഭവങ്ങള്‍ തന്നെ.. പോലീസിക്കാ എന്ന വിളി എനിക്ക് ക്ഷ പിടിച്ചു.. മമ്മൂട്ടിയുടെ കാരണം തല്ലും ജാമ്യവും .. കൊള്ളാം.. നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-15626812912741800502012-09-14T01:24:35.297+13:002012-09-14T01:24:35.297+13:00കൊമ്പന്‍ജി നിങ്ങള്‍ ഭാഗ്യവാന.... ബസ് കഴുകല്‍ ആരുന...കൊമ്പന്‍ജി നിങ്ങള്‍ ഭാഗ്യവാന.... ബസ് കഴുകല്‍ ആരുന്നു പനിയെങ്കിലും ഭയങ്കര ഹോള്‍ഡ് അല്ലെ??? ജയിലീന്ന് ഇറക്കാന്‍ സാക്ഷാല്‍ മമ്മുക്ക അല്ലെ വന്നത് അതും ടിവിയില്‍...., നന്നായിട ചിരിച്ചു... Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-34346864390704214732012-07-24T07:52:16.704+13:002012-07-24T07:52:16.704+13:00വായിക്കാന്‍ വൈകി ,നല്ല അനുഭവ കഥ . കഥയുടെ അവസാനം ...വായിക്കാന്‍ വൈകി ,നല്ല അനുഭവ കഥ . കഥയുടെ അവസാനം പെട്ടെന്ന് തീര്‍ന്നപ്പോള്‍ നിരാശ തോന്നി ആശംസകള്കുമ്മാട്ടിhttps://www.blogger.com/profile/17559145473824611553noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-34106221598356518712012-03-01T00:55:56.591+14:002012-03-01T00:55:56.591+14:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-29576371450829732232012-02-21T07:51:52.662+14:002012-02-21T07:51:52.662+14:00ee kombante oro vambatharangale!!!!ee kombante oro vambatharangale!!!!സൊണറ്റ്https://www.blogger.com/profile/15367260960134190467noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-30466423828539845882012-02-19T18:14:36.213+14:002012-02-19T18:14:36.213+14:00:)):))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-75965116348021922622012-02-17T07:34:15.350+14:002012-02-17T07:34:15.350+14:00ബീഡിയ്ക്ക് 'താങ്ങുവില' ഏര്‍പ്പെടുത്തണം.......ബീഡിയ്ക്ക് 'താങ്ങുവില' ഏര്‍പ്പെടുത്തണം.....Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-57908765288810209562012-02-16T23:33:21.240+14:002012-02-16T23:33:21.240+14:00All d best.All d best.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-9814428841405106302012-02-11T08:20:15.540+14:002012-02-11T08:20:15.540+14:00കൊമ്പൻ കൊമ്പുകുലുക്കി മസ്തകം വിരിച്ച് ചെവിയാട്ടി ന...കൊമ്പൻ കൊമ്പുകുലുക്കി മസ്തകം വിരിച്ച് ചെവിയാട്ടി നിൽക്കുന്ന കാഴ്ച്ചയാണ് എനിക്കിവിറ്റെ കാണാൻ കഴിയുന്നത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-29692134876522374912012-02-09T06:17:01.524+14:002012-02-09T06:17:01.524+14:00അല്ലെങ്കിലും തട്ടെം മുട്ടീം തട്ടിത്തിരിഞ്ഞും
കൊമ...അല്ലെങ്കിലും തട്ടെം മുട്ടീം തട്ടിത്തിരിഞ്ഞും
കൊമ്പന്റെ ബ്ലോഗ്ഗിലേക്കെത്തുമ്പോ ഞാനെപ്പോഴും വൈകും..
അതിനിനി എന്താണാവോ മരുന്ന്!
പതിവ് പോലെ കൊമ്പന് കൊമ്പന്റെ മാത്രമായ ശൈലിയില്‍ കസറുന്നു...!
ചിരിയുടെ അമിട്ടുകള്‍ പൊട്ടേണ്ട സമയത്ത് തന്നെ പൊട്ടിക്കുന്നുണ്ട് !
അഭിനന്ദനങ്ങള്‍ മൂസാ!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-79149706842820918342012-02-09T05:30:18.337+14:002012-02-09T05:30:18.337+14:00നാട്ടിൻ പൂറത്തിന്റെ നിഷ്കളങ്കത ....... നല്ല എഴുത്ത...നാട്ടിൻ പൂറത്തിന്റെ നിഷ്കളങ്കത ....... നല്ല എഴുത്തു. ഗംഭീരം

പുതിയ പോസ്റ്റുകൾ ഇടുമ്പോൾ അറിയിച്ചാൽ വേഗം വന്നു വായിക്കാം. അല്ലേൽ ബൂലോകം മുഴുവൻ തപ്പി വരുമ്പോഴ്ക്കും വല്ലാതെ വൈകുംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-7884186473329743242012-02-07T19:00:37.534+14:002012-02-07T19:00:37.534+14:00ഇമ്മാതിരി ബാഷയൊക്കെ പറയാൻ കേരളാ പോലീസിനേക്കൊണ്ടേ ക...ഇമ്മാതിരി ബാഷയൊക്കെ പറയാൻ കേരളാ പോലീസിനേക്കൊണ്ടേ കഴിയൂ അല്ലേ ഇക്കാ. അങ്ങനെ ഓർത്തോർത്ത് ചിരിക്കാൻ നല്ല വെടിക്കെട്ട് തമാശകൾ കുത്തിനിറച്ച ഒരു പോസ്റ്റ്. ഞാൻ ഇത് എന്റെ ഫോളോവർ ലിസ്റ്റിൽ നോക്കുമ്പോ കാണുന്നില്ല.അതില്‍ ലാസ്റ്റ് പൊസ്റ്റ് 'നിഷാദൻ' ആണ്. ഇത് ന്ന്ട്ട് പരസ്യത്തിലെ ലിങ്ക്ക്കൂടി കയറിയതാ. എന്തായാലും കിട്ട്യല്ലോ, സമഹാധാനം. ആശംസകൾ മുസാക്കാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-68011441636102338722012-02-07T16:14:33.953+14:002012-02-07T16:14:33.953+14:00ജീപ്പില്‍ നിന്ന് തമ്പുരു സഞ്ചിയിലിട്ടപോലെ വയറുള്ള...ജീപ്പില്‍ നിന്ന് തമ്പുരു സഞ്ചിയിലിട്ടപോലെ വയറുള്ളോരു സാധനം..

kalaki. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-76164284379596702712012-02-07T10:35:46.755+14:002012-02-07T10:35:46.755+14:00പത്തു പന്ത്രണ്ട് ബക്കെറ്റ് വെള്ളം കൊണ്ട് ഒരു ബസ്സ്...പത്തു പന്ത്രണ്ട് ബക്കെറ്റ് വെള്ളം കൊണ്ട് ഒരു ബസ്സ് ക്ലീനാക്കിയിരുന്ന സ്ഥാനത്ത് ഒരു ബക്കെറ്റുവെള്ളംകൊണ്ട് പത്തു സുന്ദരികളെ വരെ കുളിപ്പിക്കാമെന്നായ ആത്മാര്‍ഥതയും എക്സ്പീരിയന്‍സും സമ്മതിക്കാതെ വയ്യ..!!

ബീഡി പുകഞ്ഞു വരുന്ന ആശയങ്ങള്‍ ഗുലുമാലില്‍ ചെന്ന് ബ്രെക്കിടുന്നതും....
തല്ലല്ലിം പോലീസാക്കാ....(ഏതു പോലീസാ പിന്നെ തല്ല്വാ...)

അങ്ങിനെ നാട്ടുനര്മ്മത്തിന്റെ മുത്തുകള്‍ കോര്‍ത്ത ഒരുഗ്രന്‍ ചിരിമാല.....

കൊമ്പന് വീണ്ടും...ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.com