tag:blogger.com,1999:blog-6260051698193610753.post8208960754175961321..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: ക്രിസ്മസിന് അടപ്പ് തെറിച്ച കുപ്പികള്‍ക്ക് സ്തുതി ,,,,,,,,,,,,,,,,,,,,,,,,,കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger22125tag:blogger.com,1999:blog-6260051698193610753.post-2228328929852536212013-12-28T22:11:43.109+14:002013-12-28T22:11:43.109+14:00മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണ്. മദ്യം ഒഴിച്ചു...മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണ്. മദ്യം ഒഴിച്ചുകൂടാനാവാത്തൊരു വിഭവമായ് മാറിക്കഴിഞ്ഞു...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-80291866698244329462013-12-28T18:32:43.935+14:002013-12-28T18:32:43.935+14:00ബീവറേജിനും, കൊമ്പനും സ്തുതിയായിരിക്കട്ടെബീവറേജിനും, കൊമ്പനും സ്തുതിയായിരിക്കട്ടെPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-90070696809642485462013-12-28T16:10:44.929+14:002013-12-28T16:10:44.929+14:00മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണല്ലോ.. ആയിക്കോട്...മദ്യമൊഴിച്ച് എന്തും കഴിക്കാമെന്നാണല്ലോ.. ആയിക്കോട്ടേ...
മുപ്പതിനുതന്നെ ക്യൂവിൽ നിന്നേക്കാം.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-32976120737026690442013-12-26T23:11:13.018+14:002013-12-26T23:11:13.018+14:00കാണാന്‍ വൈകിയ കൊമ്പന്റെ പോസ്റ്റ് ,,,,, ഈ ശൈലി കൊള...കാണാന്‍ വൈകിയ കൊമ്പന്റെ പോസ്റ്റ് ,,,,, ഈ ശൈലി കൊള്ളാം ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-54448183301512209572013-12-26T21:00:53.962+14:002013-12-26T21:00:53.962+14:00ഇന്നലെ പതിവ് തെറ്റിച്ചു ബിവറേജ് ക്യൂവിലും തല്ലുണ്ട...ഇന്നലെ പതിവ് തെറ്റിച്ചു ബിവറേജ് ക്യൂവിലും തല്ലുണ്ടായി കൊല്ലത്ത്.മലയാളികള്‍ അച്ചടക്കത്തോടെ നില്ക്കുന്ന ഏക സ്ഥലം എന്ന പേര് ബിവറേജ് ക്യൂവിനും നഷ്ടമാകുന്നുസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-1233069049131428642011-02-25T07:45:15.407-10:002011-02-25T07:45:15.407-10:00സത്യമായ വിഷയം തന്നെസത്യമായ വിഷയം തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-13035274425998297412010-12-29T21:18:02.158-10:002010-12-29T21:18:02.158-10:00പോസ്റ്റ് കൊള്ളാം, ടെമ്പ്ലേറ്റ് ഉഷാര്‍ , ഷര്ട്ടിന...പോസ്റ്റ് കൊള്ളാം, ടെമ്പ്ലേറ്റ് ഉഷാര്‍ , ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇടാന്‍ മറന്നതോ ?അതോ അല്പം ....
ഭാവുകങ്ങള്‍ ...Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-65547391418568668302010-12-29T02:32:06.875-10:002010-12-29T02:32:06.875-10:00മറ്റൊന്നിനും മുന്നിലെത്തിയില്ലെങ്കിലും മലയാളികള്‍ ...മറ്റൊന്നിനും മുന്നിലെത്തിയില്ലെങ്കിലും മലയാളികള്‍ ഇന്ന് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് ഈ ഒരു കാര്യത്തിലാണ്.

എഴുത്ത് നന്നായി കേട്ടോ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-35591211241204862662010-12-28T23:28:02.525-10:002010-12-28T23:28:02.525-10:00'അയ്യോ പാവം (ഞാന്‍ ) '..ഇതിനെക്കുറിച് പറയാ...'അയ്യോ പാവം (ഞാന്‍ ) '..ഇതിനെക്കുറിച് പറയാന്‍ ഞാന്‍ ആരുമല്ല ....
സൊ.... നോ കമന്റ്സ് !!!!!
പുതുവത്സരാശംസകള്‍ ....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-68740797382613876332010-12-28T09:59:17.733-10:002010-12-28T09:59:17.733-10:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-72258863702571541342010-12-28T08:08:44.456-10:002010-12-28T08:08:44.456-10:00എന്തുപറയാനാ കുടിക്കുന്നവര്‍ കുടിച്ച് ചാവട്ടെ .....എന്തുപറയാനാ കുടിക്കുന്നവര്‍ കുടിച്ച് ചാവട്ടെ .. മദ്യദുരന്തത്തില്‍ മരിച്ചാലും സര്‍ക്കാരില്‍ നിന്ന് കാശ് കിട്ടും .. പിന്നെ എന്താ... പ്രശ്നം .. ആര്‍ക്കാ പ്രശ്നം .. ഹല്ല പിന്നെഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-79353346439046153802010-12-28T04:15:21.539-10:002010-12-28T04:15:21.539-10:00ഇതും അൽപ്പം അകത്തു ചെന്നപ്പോൾ പുറത്തേക്കു വന്നതാണ...ഇതും അൽപ്പം അകത്തു ചെന്നപ്പോൾ പുറത്തേക്കു വന്നതാണോ എന്നൊരു തോന്നൽ .. പുളിയുള്ളതൊന്നും കിട്ടിയില്ലെ? നല്ല ജോറായിട്ടുണ്ട് ഈ അടപ്പ് തെറിച്ച കുപ്പിയിൽ നിന്നും വന്നത്.. കേരളം പുരോഗതിലേക്ക് ... ആടിയുലഞ്ഞു അങ്ങിനെ പോകുകയാ...Anonymousnoreply@blogger.comtag:blogger.com,1999:blog-6260051698193610753.post-72989450676080576892010-12-27T05:18:05.092-10:002010-12-27T05:18:05.092-10:00ഹഹ ഇന്നു മലയാളിക്കു എന്തിനും വേണം മദ്യം ... കേരളത്...ഹഹ ഇന്നു മലയാളിക്കു എന്തിനും വേണം മദ്യം ... കേരളത്തിലെ ബീവറെജസു കോര്‍പ്പറേഷനാണു എല്ലാ എണ്ണക്കമ്പനികളെക്കാളും നികുതിയിനത്തില്‍ പണം കേരളാ ഖജനാവിലേക്കു നല്‍കിയേ... അഖില കേരളാ കൂടിയന്മാരേ നമോവാഗം ... ശൈലിക്കു ഒരു പുതുമ ഉണ്ടു....A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-45934282497196444232010-12-26T22:22:07.386-10:002010-12-26T22:22:07.386-10:00ഇതൊക്കെ സഹിക്കാം ഈയടയ്യ്ക്കു , മലയാള മനോരമയില്‍ വന...ഇതൊക്കെ സഹിക്കാം ഈയടയ്യ്ക്കു , മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചു ഞെട്ടിയവരാണ് നമ്മള് . ഒന്നുമില്ല എട്ടിലും ഏഴിലും പഠിക്കുന്ന പൈതങ്ങള് വരെ മദ്യത്തില്‍ ആറാടുന്നു ." ജീവിതം മടുത്തു പോലും "newhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-17049743850264088482010-12-26T22:21:06.228-10:002010-12-26T22:21:06.228-10:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.newhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-81382240488344439022010-12-26T20:19:04.568-10:002010-12-26T20:19:04.568-10:00ഒരല്പം അകത്തു ചെന്നാലേ കമന്റിടാന്‍ ഒരു സുഖമുള്ളൂ ....ഒരല്പം അകത്തു ചെന്നാലേ കമന്റിടാന്‍ ഒരു സുഖമുള്ളൂ ..........ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-24487986972108944432010-12-26T05:54:30.438-10:002010-12-26T05:54:30.438-10:00മലയാള നാട്ടില്‍ ഇന്ന് മദ്യം ഒഴിച്ചു കൂടാനാവാത്ത സന...മലയാള നാട്ടില്‍ ഇന്ന് മദ്യം ഒഴിച്ചു കൂടാനാവാത്ത സന്തോഷ ദുഃഖങ്ങള്‍ ഇല്ല. ജനിച്ചാലും മരിച്ചാലും ജയിച്ചാലും തോറ്റാലും നിക്കാഹു ചൊല്ലിയാലും മൊഴി ചൊല്ലിയാലും താലി കെട്ടിയാലും പൊട്ടിയാലും തുടങ്ങി,എല്ലാത്തിനും അത് വേണം അല്ലെ...നന്നായിട്ടുണ്ട് കേട്ടോആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-27661622213351246842010-12-26T04:52:59.996-10:002010-12-26T04:52:59.996-10:00ജ്ജ് ആരാ! സുല്‍ത്താനാ? ബേപ്പൂര്‍ സുല്‍ത്താന്‍? നല്ല...ജ്ജ് ആരാ! സുല്‍ത്താനാ? ബേപ്പൂര്‍ സുല്‍ത്താന്‍? നല്ല ശൈലി. ഇഷ്ടമായി. സത്യം പറയാന്‍ ബഷിറിന്റെ ശൈലിയോളം ശക്തമല്ല മറൊന്നും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഭിനന്ദനങ്ങള്‍.ARIVUhttps://www.blogger.com/profile/14147240615989040229noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-12115404774423194012010-12-26T04:10:20.428-10:002010-12-26T04:10:20.428-10:00മദ്യത്തില്‍ മുങ്ങി കുളിച്ച ദൈവത്തിന്റെ സ്വന്തം നാട...മദ്യത്തില്‍ മുങ്ങി കുളിച്ച ദൈവത്തിന്റെ സ്വന്തം നാട്.

"ജനിച്ചാലും മരിച്ചാലും ജയിച്ചാലും തോറ്റാലും നിക്കാഹു ചൊല്ലിയാലും മൊഴി ചൊല്ലിയാലും താലി കെട്ടിയാലും പൊട്ടിയാലും തുടങ്ങി, ഈ ഉള്ളവന്റെ ആരാദ്ധ്യ കവി 'അയ്യപ്പന് ' ഭാവന വരാന്‍ വരെ മദ്യമെന്ന മധുച്ചഷകത്തിന്റെ പാനം പീനം ചെയ്യണം എന്നത് നിര്‍ബന്ധമാണല്ലോ?"

നിങ്ങള്‍ പറഞ്ഞ ഈ കാര്യങ്ങള്‍ തന്നെ ഇവിടെ നടക്കുന്നത്..

മദ്യമില്ലാതെ ഒരു ക്രിസ്ത്മസ് പുതുവത്സരാശംസകള്‍Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-51543871338402774872010-12-26T02:07:19.625-10:002010-12-26T02:07:19.625-10:00നീ പാനം ചെയ്യുന്ന 'നരക തീര്‍ത്ഥം'ത്രിഗുണ ഗ...നീ പാനം ചെയ്യുന്ന 'നരക തീര്‍ത്ഥം'ത്രിഗുണ ഗണത്തില്‍ പെടുന്നവയാണ് അല്ലെ...?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-23189900457506162962010-12-26T01:22:13.780-10:002010-12-26T01:22:13.780-10:00പുതിയ ടെമ്പ്ലേറ്റ് കൊള്ളാം. നല്ല പുരോഗതി ഉണ്ട്. കൂ...പുതിയ ടെമ്പ്ലേറ്റ് കൊള്ളാം. നല്ല പുരോഗതി ഉണ്ട്. കൂടുതല്‍ എഴുതൂ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-13431823863932456032010-12-26T00:16:56.866-10:002010-12-26T00:16:56.866-10:00എന്റെ പൊന്നയ്യോപാവം നീ എന്നെങ്ങട് കൊല്ലൂ..... എന്ത...എന്റെ പൊന്നയ്യോപാവം നീ എന്നെങ്ങട് കൊല്ലൂ..... എന്തരായാലും നീ നട്ടെല്ലു പണയപ്പെടുത്തിയത് നന്നായി... അവളുടെ കയ്യിന്നു തല്ലു കിട്ടുന്നത് കുറഞ്ഞ് കിട്ടുമല്ലൊ...ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.com