tag:blogger.com,1999:blog-6260051698193610753.post7882236143519612853..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: കുഞ്ഞാപ്പൂന്റെ കുന്നായ്മ .....................!!!കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger58125tag:blogger.com,1999:blog-6260051698193610753.post-54296502530933180982011-02-25T08:15:47.597-10:002011-02-25T08:15:47.597-10:00അന്യായബുദ്ധിഅന്യായബുദ്ധിajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-60042180879418814622011-01-25T21:32:06.850-10:002011-01-25T21:32:06.850-10:00usharayitunduusharayitunduabnashttps://www.blogger.com/profile/05209283212192035759noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-3734888038117835982011-01-16T03:24:34.576-10:002011-01-16T03:24:34.576-10:00ഏതായാലും എറിഞ്ഞത് ശരിയായില്ല. വേറെ എന്തെല്ലാം ചെയ്...ഏതായാലും എറിഞ്ഞത് ശരിയായില്ല. വേറെ എന്തെല്ലാം ചെയ്യാമായിരുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-84172188802980025312011-01-16T01:20:04.007-10:002011-01-16T01:20:04.007-10:00താങ്കള്‍ക്കു ലഭിക്കുന്ന കമന്റുകള്‍ ഞാനടക്കമുള്ള ബൂ...താങ്കള്‍ക്കു ലഭിക്കുന്ന കമന്റുകള്‍ ഞാനടക്കമുള്ള ബൂലോകര്‍ക്ക് നല്ലൊരു പാഠമാണ്. ഹാസ്യ ആഖ്യാന മേഖലയില്‍ താങ്കള്‍ക്കുള്ള ജന്മവാസന ഈ എഴുത്തില്‍ പ്രകടമാണ്. പുതിയ പോസ്റ്റുകള്‍ പഴയ പോസ്റ്റുകളെക്കാള്‍ മെച്ചപ്പെടുത്താനായിരിക്കണം നമ്മുടെ ഓരോരത്തരുടെയും ശ്രമം. എല്ലാ ശ്രമങ്ങളും വിജയിക്കണമെന്നില്ല. എന്നാലും, അങ്ങനെ ഒരു ശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കരുത്. അക്ഷരത്തെറ്റുകള്‍ തിരുത്താനും പോസ്റ്റില്‍ കൂടുതല്‍ 'കഴമ്പുണ്ടാക്കാനും' താങ്കള്‍ക്കു കഴിയട്ടെ. ആശംസകള്‍.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-8445287716341777202011-01-15T22:24:12.339-10:002011-01-15T22:24:12.339-10:00സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി സംബന്ധിച്ച് മുകളില്‍...സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി സംബന്ധിച്ച് മുകളില്‍ കൊടുത്ത ലിങ്കില്‍ എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നു. ശരിയായ ലിങ്ക് ഇതാ:

http://sugadhan.blogspot.com/2010/10/blog-post_12.htmlശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-82933708321800381702011-01-15T18:07:13.435-10:002011-01-15T18:07:13.435-10:00ആല്‍ബം പോസ്റ്റിലെ''കുനിഞ്ഞു നിന്നാല്‍ ആസനം...ആല്‍ബം പോസ്റ്റിലെ''കുനിഞ്ഞു നിന്നാല്‍ ആസനം കാണുന്ന കാല്സ്രായി'' എന്ന പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു. ''സുക്കൂര്‍ സുന്ദരന്മാരുടെ ചന്തി''യെക്കുറിച്ച് ഞാന്‍ 'കേരള ശബ്ദം' വാരികയില്‍ (http://sugadhan.blogspot.com/2010/10/blog-post_12.htm)എഴുതിയിരുന്നു. ഐലാശ്ശേരിയിലെ മുത്ത് അതൊന്നു വായിക്കുമോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-19955307211731006222011-01-14T06:28:33.513-10:002011-01-14T06:28:33.513-10:00ഖുര്‍ആന്‍ 62-ാം അദ്ധ്യായത്തിലെ (അല്‍ ജുമുഅ:) 2-ാം ...ഖുര്‍ആന്‍ 62-ാം അദ്ധ്യായത്തിലെ (അല്‍ ജുമുഅ:) 2-ാം സൂക്തത്തില്‍ ഇങ്ങനെ പറയുന്നു:
" അവന് തന്നെയാണ് നിരക്ഷരരായവര്‍ക്ക് അവരില്‍നിന്നുള്ള ഒരു പ്രവാചകനെ നിയോഗിച്ചത്, അവരുടെമേല്‍ അവന്റെ സൂക്തങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നതിനും അവരെ സംസ്കരിക്കുന്നതിനും അവര്‍ക്ക് ഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുന്നതിനും വേണ്ടി. അവര്‍ അതിനുമുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയുമായിരുന്നു"ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-22601780754816094002011-01-14T02:31:59.234-10:002011-01-14T02:31:59.234-10:00"എല്ലാവര്ക്കും ബ്ലോഗ് വായിക്കാന്‍ ഓരോ കാരണങ്..."എല്ലാവര്ക്കും ബ്ലോഗ് വായിക്കാന്‍ ഓരോ കാരണങ്ങളുണ്ട്".

എനിക്ക് അന്റെ ബ്ലോഗ് ബായിക്കാനുള്ള പ്രധാന പ്രചോദനം ഈ മുടിഞ്ഞ അച്ചരത്തെറ്റാ പൊന്നുഐലക്കാരാ...

അതെങ്ങാനും മാറ്റിയാല്‍ പിന്നെ വായിക്കുമ്പോള്‍ ആ മജ കിട്ടൂല. അക്ഷരത്തെറ്റില്ലാത്ത പതിനായിരം ബ്ലോഗുകള്‍ വേറേം ഇല്ലേ.
ഇത് പിടിക്കാത്തോര്‍ അങ്ങോട്ട് പോട്ടെ.

ഇനീപ്പം ജ്ജ് അക്ഷരത്തെറ്റു തിരുത്തിയാല്‍
ആഗോള താപനം തടയാന്‍ പറ്റുമോ?
ആര്‍ട്ടിക്കിലും ആന്റിആര്ട്ടിക്കിലും ഐസ് ഉരുകാണ്ടിരിക്കോ?
നാട്ടിലെ മഴേം വെയിലും കറക്റ്റ് സമയം നോക്കി വരുമോ?
കാട്ടുകള്ളന്മാരായ രാഷ്ട്രീയക്കാര്‍ ഉള്ളിലാവുമോ?
എല്ലാം പോട്ടെ
ഉള്ളീന്റേം വെള്ളുള്ളീന്റെം വെല കൊറയുമോ ?

പിന്നെ എന്തിനു വേണ്ടാപണിക്ക് പോണു.

എന്നിട്ടും ജ്ജ് അതിനു മുതിര്‍ന്നാല്‍,പടച്ചോനാണെ കാസര്ട്ടിന്റെ തപ്പ് കൊണ്ട് അന്റെ പൊറം നോക്കി ഞമ്മള് വീക്കും.സത്യം!ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-63466548258552630612011-01-13T22:58:09.699-10:002011-01-13T22:58:09.699-10:00നന്ദി മിസ്റ്റര്‍ Balakrishnan
അക്കാദമിക് വിദ്യാഭ്...നന്ദി മിസ്റ്റര്‍ Balakrishnan
അക്കാദമിക് വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ സംസ്കാരമില്ലാത്തവന് എന്നു വിളിക്കുന്നവര്‍ ആരായാലും, അവര്‍ക്ക് പി.ജി.യും പി.എച്ച്.ഡി.യും ഫാക്ടംഫോസുമൊക്കെയുണ്ടെങ്കിലും അവരാണ് സത്യത്തില്‍ സംസ്കാരമില്ലാത്തവര്‍. യു ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട്ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് ഡോണ്ട് വെറി അയിലാശ്ശേരിക്കാരാ. Balakrishnan പറഞ്ഞമാതിരി ഇത്തരം സംസ്കാരമില്ലാത്ത ആരോപണങ്ങളെ വെള്ളത്തിലിട്ട വളിയായിത്തന്നെ കണക്കാക്കുക.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-63459713650108208362011-01-13T18:20:37.653-10:002011-01-13T18:20:37.653-10:00ഈ കുഞ്ഞാപ്പൂ ഒക്കെ ആണു മാഷിന്റെ കൂട്ടുകാര്‍..അല്ലേ?...ഈ കുഞ്ഞാപ്പൂ ഒക്കെ ആണു മാഷിന്റെ കൂട്ടുകാര്‍..അല്ലേ? കൊള്ളാം!ചീരുhttps://www.blogger.com/profile/13560463602892239400noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-67421670599002469702011-01-13T07:29:51.742-10:002011-01-13T07:29:51.742-10:00ഐലാശ്ശേരിയിലെ ''അയ്യോ പാവം'' സഹോദര...ഐലാശ്ശേരിയിലെ ''അയ്യോ പാവം'' സഹോദരാ,
താങ്കളെയും താങ്കളുടെ ഭാഷയും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. താങ്കളുടെ ഭാഷയാണ് ശരി എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞത്. ഭാഷ പഠിക്കാത്ത താങ്കള്‍ താങ്കളുടെ ഹൃദയത്തിലുള്ളത് എഴുതിയല്ലോ. ഹൃദയത്തിന്റെ ആ ഭാഷ തന്നെയാണ് യഥാര്‍ത്ഥ ഭാഷ. ഞാനും സാഹിത്യത്തെ സ്നേഹിക്കുകയും കുറച്ചൊക്കെ കവിതകളും പാട്ടുകളും എഴുതുകയും ചെയ്യുന്ന ആളാണ്. അക്ഷരത്തെറ്റുകൂടാതെ തന്നെ എഴുതാറുണ്ട്. ഇതുകൊണ്ട് താങ്കളെക്കാള്‍ സംസ്കാര സമ്പന്നനാണ് ഞാന്‍ എന്ന് അര്‍ത്ഥമില്ല. ''നായിന്റെ മോനെ'' എന്നതിനു പകരം ''ശ്വാന പുത്രാ'' എന്നു പറഞ്ഞാല്‍ വരുന്നതല്ല സംസ്കാരം. ഒരാളുടെ സംസ്കാരം അളക്കേണ്ടത് അയാളുടെ വേഷവും ഭാഷയും അക്കാദമിക് ഡിഗ്രിയും നോക്കിയല്ല; സ്നേഹം, സാഹോദര്യം, സത്യം, ധര്‍മ്മം, ദയ തുടങ്ങിയ മാനവിക ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ്. സംസ്കാരം ആര്‍ക്കും മൊത്തമായി വില്പന നടത്തിയിട്ടില്ല. അങ്ങനെ ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവരാണ് യഥാര്‍ത്ഥ സംസ്കാരശൂന്യര്‍. അത്തരം സംസ്കാരശൂന്യരെ അവഗണിച്ചു തള്ളുക. നാടന്‍ ഭാഷയില്‍('സംസ്കാരമില്ലാതെ') പറഞ്ഞാല്‍, ''വെള്ളത്തിലിട്ട വളി'' പോലെ കണക്കാക്കുക. ധൈര്യംപൂര്‍വ്വം എഴുതുക. ഈ സഹോദരന് താങ്കള്‍ക്കൊപ്പമുണ്ട്. എല്ലാ ആശംസകളും നേരുന്നു!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-33968266347172318642011-01-13T06:50:11.980-10:002011-01-13T06:50:11.980-10:00വിദ്യാഭ്യാസമില്ലാത്തവരെ ഇങ്ങനെ തരം താഴ്ത്തുന്നത് ദ...വിദ്യാഭ്യാസമില്ലാത്തവരെ ഇങ്ങനെ തരം താഴ്ത്തുന്നത് ദു:ഖകരം തന്നെ..
വിദ്യാഭ്യാസത്തിന്റെ കുറവ് ഒരുപാട് അനുഭവിക്കുന്ന ഒരാളെന്ന നിലക്ക് ഞാന്‍ പറയുകയാണ്..ഇനിയെങ്കിലും ഇത്തരം വ്യക്തിഹത്യകള്‍ ചെയ്യാതിരിക്കുക,അഭിമാനം,,എന്നത് വിദ്യാസമ്പന്നര്‍ക്കും,,വിദ്യാഹീനര്ക്കും ഒരുപോലെയാണെന്ന സത്യം ആരും മറക്കാതിരിക്കുക..
ഞാനിപ്പോള്‍ ആലോചിക്കുന്നത് മറ്റൊന്നാണ്..നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍,"ഒന്നും ഒന്നും ,ഇമ്മിണി ബാല്ല്യൊന്ന്" എന്ന് മാത്രം പഠിച്ച ആളായിരുന്നോ..
ആയിരിക്കാം എന്നെനിക്കിപ്പോള്‍ തോന്നുകയാണ്..
അതുകൊണ്ടാണല്ലോ..വിദ്യാഭ്യാസമില്ലാത്ത എന്നെയും ഐലാശീരിക്കാരനെയുമൊക്കെ,,ബഷീറിയന്‍ ശൈലിയോടു ഉപമിച്ചു പലരും പറയുന്നത്..
ആ ഉപമക്ക് ഒട്ടും അര്‍ഹയല്ല എന്നെനിക്കറിയാം..
പക്ഷെ ഒരാള്‍ അങ്ങനെയൊന്ന് പറയുമ്പോഴേക്കും തകര്‍ന്നു വീഴുന്ന ആ "നിലവാരം" ഏതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല..
അതും ഇപ്പറഞ്ഞ വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടായിരിക്കാം..അല്ലേ..ഐലാശീരിക്കാരാ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-77058231801795139972011-01-13T02:59:21.222-10:002011-01-13T02:59:21.222-10:00ithenthu fudhiya......ithenthu fudhiya......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-47858369129722648922011-01-12T22:40:11.738-10:002011-01-12T22:40:11.738-10:00@-ഐലാശ്ശേരിക്കാര. ഈ പോസ്റ്റിനോട് എനിക്ക് വലിയ അഭി...@-ഐലാശ്ശേരിക്കാര. ഈ പോസ്റ്റിനോട് എനിക്ക് വലിയ അഭിപ്രായം ഇല്ല. ഒരു പക്ഷെ കഴിഞ്ഞ പോസ്റ്റ് ഇതിനേക്കാള്‍ നന്നായത് കൊണ്ടാവാം. ഈ നാടന്‍ ശൈലിയോടെ എതിര്‍പ്പില്ല. പിന്നെ അക്ഷരത്തെറ്റുകള്‍. അത് തിരുത്താന്‍ ശ്രമിക്കണം. വിദ്യഭ്യാസമില്ലെന്നു പറഞ്ഞു ഇരുട്ടില്‍ തപ്പാതെ അറിവിന്റെ വെളിച്ചത്തിലേക്ക് വരാനുള്ള താങ്കളുടെ ആത്മാര്‍ത്ഥ ശ്രമം അഭിനന്ദിക്കാതെ വയ്യ. അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ ഈ http://www.dictionary.mashithantu.com/ ലിങ്ക് ഉപകാരപ്പെടും. കഴിയുന്നതും അക്ഷരത്തെറ്റില്ലാതെ എഴുതുക. തീര്‍ച്ചയായും താങ്കള്‍ക്കും ബൂലോകത്ത് സ്ഥാനം ഉറപ്പിക്കാം.

@-റൂബിയ ഇസ്ഹാഖ് കാരക്കുന്ന്-
സാഹചര്യം കൊണ്ടാണ് പലര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് എന്ന് "റൂബിയ ഇസ്ഹാഖ്" നെപ്പോലുള്ള വിദ്യാഭ്യാസം ഉള്ളവര്‍ അറിയാതെ പോകരുത്. അറിയാനും അറിയിക്കാനുമുള്ള ത്വരയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ആ ഗുണം ഒരാള്ക്കുന്ടെങ്കില് പിന്നെ അയാള്‍ സ്വയം അറിവിന്റെ പടികള്‍ ചവിട്ടിക്കയറും. ജീവിതകാലം മുഴുവനും ഒരാള്‍ക്ക് അറിവ് നേടാം. കമന്റ് വായ്പക്കല്ല ഇവിടെ ബ്ലോഗ്ഗര്മാര് കമന്റ് ഇടുന്നത് എന്ന് എനിക്ക് തോന്നുന്നു. അത് വിദ്യാഭ്യാസമില്ലെന്നു തുറന്നു പറയുന്ന ഒരാളുടെ നിഷ്കളങ്കമായ ചിന്തകളെ, എഴുത്തിനെ അതിന്റെ പരിമിതികള്‍ അറിഞ്ഞു കൊണ്ട് പ്രോത്സാഹിപ്പിക്കാനാണ് എന്ന് കൂടി മനസ്സിലാക്കുക.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-9411542309638278212011-01-12T21:25:31.336-10:002011-01-12T21:25:31.336-10:00മുത്തേ അജ്ജോപാവം ഇന്ജ്ജ് ബേപ്പൂര്‍ സുല്‍ത്താന്‍ അ...മുത്തേ അജ്ജോപാവം ഇന്ജ്ജ് ബേപ്പൂര്‍ സുല്‍ത്താന്‍ അല്ല ഐലാശേരി സുല്‍ത്താനാ
കാര കുന്നു ഉദ്ദേശിക്കുന്ന സംസ്കാരം ഏതാണാവോ? എന്താണാവോ?
ഇതിന്റെ അക്യാന ശൈലി ഈ എയുത്തിനെ വെത്യസ്തമാക്കുന്നു അയ്യോപാവം
കുഴിയാനയുടെ ബന്ധു അല്ല ആനയുടെ ബന്ധു തന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-6260051698193610753.post-50032985575346876382011-01-12T17:00:09.533-10:002011-01-12T17:00:09.533-10:00ള്ളിന്റെ വിഷയം എഴുതിയിരുന്നല്ലോ. ഉശിരുംപുളിം ഇല്ലാ...ള്ളിന്റെ വിഷയം എഴുതിയിരുന്നല്ലോ. ഉശിരുംപുളിം ഇല്ലാത്ത കള്ളുകുടിയന്മാരെക്കുറിച്ചുള്ള എന്റെയൊരു രചന ഇതാ.
'സാഹിത്യശ്രീ' മാസിക, ഡിസംബര്‍ 2010
കാരണം

ഗ്ളാസ്മേറ്റ്സായിരുന്നു അവര്‍ അഞ്ചുപേരും. അന്നും അവര്‍ പതിവുപോലെ ഒത്തുകൂടി. അവര്‍ക്കന്ന് കരണം മറിയാനുള്ള കാരണം കിട്ടിയില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെ കാരണങ്ങളുണ്ടായിരുന്നു.
വരാനുള്ള ദിവസങ്ങളിലും കാരണങ്ങളുണ്ട്. പവിത്രന്റെ പുത്തന്‍പുരയുടെ പാലുകാച്ചല്‍. സക്കീറിന്റെ സഹോദരന്റെ സുന്നത്ത്.
അനുവിന്റെ അമ്മായീടെ അടിയന്തിരം.
മുനീറിന്റെ മുറപ്പെണ്ണിന്റെ ആദ്യ മെന്‍സസ്സ്. മാര്‍ട്ടിന്റെ മകളുടെ മനസ്സമ്മതം. അജിത്തിന്റെയച്ഛന്റെ അസ്ഥി പെറുക്കല്‍.
അങ്ങനെ പലതും.
ഇന്നിന്റെ കാരണം കിട്ടാതവര്‍ വലഞ്ഞു.
ഒടുവില്‍ ഒരുവനൊരുപായം പറഞ്ഞു.
കാരണം കിട്ടാത്തതു തന്നെ കാരണം.
അതു നമുക്കു കാരണമാക്കാം.
അങ്ങനെ അവര്‍,
കാരണം കിട്ടാത്ത കാരണം കാണിച്ച്
കരണം മറിയാനുള്ള കുപ്പി വാങ്ങി.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-27613797722375796222011-01-12T07:25:00.522-10:002011-01-12T07:25:00.522-10:00@റൂബിയ ഇസ്ഹാഖ് കാരക്കുന്ന്:
ഞാന്‍ ഈ ബ്ലോഗില്‍ ഒന്...@റൂബിയ ഇസ്ഹാഖ് കാരക്കുന്ന്:
ഞാന്‍ ഈ ബ്ലോഗില്‍ ഒന്നും പൊക്കി പറഞ്ഞിട്ടില്ല, അക്ഷരത്തെറ്റിനെ പ്രോത്സാഹിപ്പിചിട്ടുമില്ല, ആക്യന ശൈലിയെ മാത്രമാണ് സൂചിപ്പിച്ചത്, അത് തികച്ചും ഈ ഒരു ശൈലിയില്‍ തന്നെയാണ് വേണ്ടത്, മറ്റുള്ള ബ്ലോഗില്‍ നിന്നും വിത്യസ്ത കണ്ടത് കൊണ്ട് മാത്രം, ബേപ്പൂര്‍ സുല്‍ത്താനെ കുറിച്ച് കതകളിലിടെ മാത്രം അറിയാം, ഇത് പോലുള്ള ആക്യന ശൈലി അതിലും കണ്ടിട്ടുണ്ട്,, വേണമെങ്കില്‍ ഒരിക്കല്‍ കൂടി ആ കഥകള്‍ എടുത്തു വായിക്കാം , ഐലാശ്ശേരിക്കാരനെ ബേപ്പുര്‍ സുല്ത്താനോടുപുമിച്ചിട്ടില്ല, ഈ ഒരു ശൈലി മാത്രം പറഞ്ഞു, പിന്നെ ഭാവിയില്‍ ഈ എഴുത്തുകാരനും അങ്ങനെ ആയികൂടാ എന്നൊന്നും ഇല്ലാലോ,

താങ്കള്‍ പറഞ്ഞല്ലോ ഒരു കൂട്ടം ബ്ലോഗ്ഗേറെ പറ്റി ഒരു പ്രസ്താവന,, രാജാവ് നഗ്നയി കണ്ടാലും പ്രതികരിക്കാത്ത കൂട്ടത്തില്‍ അല്ല , ഉള്ളത് ഉള്ള പോലെ പറയും അത് തന്നെയാണ് ഇവിടയും പറഞ്ഞത്,ഇവിടെ ചില അക്ഷരതെറ്റുകള്‍ ഉണ്ട്, അത് പലരും പറഞ്ഞിട്ടുമുണ്ട്,അതല്ല വേറെ പ്രോബ്ലം ഉണ്ടെങ്കില്‍ അത് പറയും , ,പറയേണ്ടിടത്ത് അത് പറഞ്ഞിട്ടുമുണ്ട്, അല്ലെങ്കിലും അഭിപ്രായം പറയാന്‍ നമ്മുക്ക് ഫുള്‍ ഫ്രീഡം ഇല്ലേ ഈ ബൂലോഘത്തുഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-10769989959651841662011-01-12T07:01:41.230-10:002011-01-12T07:01:41.230-10:00ഒരെതിരഭിപ്രായം പറയട്ടെ. കള്ളുകുപ്പിയുടെ അടുത്ത് ഒര...ഒരെതിരഭിപ്രായം പറയട്ടെ. കള്ളുകുപ്പിയുടെ അടുത്ത് ഒരു കൊച്ചു കുഞ്ഞിനെ വച്ച് 'തമാശ' പറഞ്ഞത് ഒട്ടും ശരിയായില്ല. മദ്യപാനം അപകര്‍ഷതാ ബോധത്തിന്റെയും യഥാര്‍ത്ഥ തന്റേടമില്ലായ്മയുടെയും അടയാളമാണ്. മദ്യം കഴിച്ചാല്‍ ആളായി; ആണായി; ഉശിരനായി എന്നൊക്കെയുള്ള മിഥ്യാഭിമാനബോധത്തില്‍ നിന്നാണ് കള്ള് മോന്തുന്നത്. ഇതിനെ മഹത്വവല്‍ക്കരിക്കുന്നതോ ലളിതവല്ക്കരിക്കുന്നതോ തമാശവല്ക്കരിക്കുന്നതോ ആയ ഒരു കാര്യങ്ങളും ചെയ്തു കൂടാ. ഐലാശ്ശേരിക്കാരന് കള്ളുകുടിക്കുമോ എന്ന് എനിക്കറിയില്ലാ. ഇനി അങ്ങനെയായാലും കള്ളുകുടിക്കാത്ത പലരെക്കാളും സംസ്കാരം എന്റെ അനിയന് ഐലാശ്ശേരിക്കാരനുണ്ട് എന്നു തന്നെ ഞാന്‍ രേഖപ്പെടുത്തുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-32009183670068345492011-01-12T05:50:24.320-10:002011-01-12T05:50:24.320-10:00ഹ ഹ ഹ... ഇനി ഇമ്മാതിരി തമാശ പറഞ്ഞാല്‍ നമ്മള് നിങ്ങ...ഹ ഹ ഹ... ഇനി ഇമ്മാതിരി തമാശ പറഞ്ഞാല്‍ നമ്മള് നിങ്ങളെ എറിഞ്ഞു കൊല്ലും... ഈ ഭാഷ വായിക്കുമ്പോള്‍ സുല്‍ത്താനെ ഓര്‍മ്മ വരും , നമ്മുടെ വൈക്കം മുഹമ്മദു ഭാഷീറിനെ . നന്നായിട്ടുണ്ട്newhttps://www.blogger.com/profile/04481746272542087396noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-91266429206079013472011-01-12T04:46:12.107-10:002011-01-12T04:46:12.107-10:00രസകരം തന്നെ. എന്നല്‍ അക്ഷരത്തെറ്റ്
തിരുത്തിയേ പറ്റ...രസകരം തന്നെ. എന്നല്‍ അക്ഷരത്തെറ്റ്
തിരുത്തിയേ പറ്റൂജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-37442167944923201932011-01-12T04:41:06.234-10:002011-01-12T04:41:06.234-10:00ഇജ്ജ് ആള് ബല്ലാത്ത സമാസക്കാരന് തന്നെ..ഞമ്മക്ക് അ...ഇജ്ജ് ആള് ബല്ലാത്ത സമാസക്കാരന് തന്നെ..ഞമ്മക്ക് അന്ന പെരുത്ത് പിടിച്ക്ക്ണ്ണ്...ന്നാ പിന്ന ഞമ്മള് പിന്ന എരിഞ്ഞോളാം....പ്രിയേഷ് പാലങ്ങാട്https://www.blogger.com/profile/17481478276180209605noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-47195578899160990522011-01-12T04:00:16.952-10:002011-01-12T04:00:16.952-10:00ചിരിച്ചു....
(തുടക്കത്തില്‍ ഇത്തിരി കൂടുതല്‍ അക്ഷ...ചിരിച്ചു....

(തുടക്കത്തില്‍ ഇത്തിരി കൂടുതല്‍ അക്ഷര തെറ്റുകള്‍ കണ്ടു. തിരുത്തിയാല്‍ വായിക്കാന്‍ ഇനീം രസാകും)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-29002631391522016032011-01-12T03:55:14.525-10:002011-01-12T03:55:14.525-10:00നിങ്ങളുടെ അഡ്രസ് ഒന്ന് തരൂ. ഞാന്‍ കുപ്പിയുമായി വര...നിങ്ങളുടെ അഡ്രസ് ഒന്ന് തരൂ. ഞാന്‍ കുപ്പിയുമായി വരുന്നുണ്ട്
:)hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-11788672697409393622011-01-12T03:23:39.206-10:002011-01-12T03:23:39.206-10:00പെരടിക്കിടു ഒരേറ് കൊടുക്കാന്‍ തോന്നി ..എന്തായാലും ...പെരടിക്കിടു ഒരേറ് കൊടുക്കാന്‍ തോന്നി ..എന്തായാലും ഞാന്‍ അയ്യോ പാവം ബല്ലിയുംമ എന്നും പറഞ്ഞു പോയി കേട്ടാ...ഏതായാലും എന്റെ ഒരേറ് പിടിച്ചോ ഇന്നാ @@@@@@@@@@@*********....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-6665974050176333122011-01-12T02:30:28.606-10:002011-01-12T02:30:28.606-10:00:-):-)LiDihttps://www.blogger.com/profile/17150685200493518803noreply@blogger.com