tag:blogger.com,1999:blog-6260051698193610753.post5714119186366200545..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: കുഞ്ഞുണ്ണിയുടെ കെട്ടും,അമ്മായിന്റെ കണക്കും... !കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger108125tag:blogger.com,1999:blog-6260051698193610753.post-77612377535360691512014-08-07T06:31:21.165+13:002014-08-07T06:31:21.165+13:00അലങ്കാരങ്ങളും വിശേഷണങ്ങളും മലപ്പുറം ഭാഷയും എല്ലാം ...അലങ്കാരങ്ങളും വിശേഷണങ്ങളും മലപ്പുറം ഭാഷയും എല്ലാം ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ ഇതുപോലുള്ള നര്‍മ്മരസമാര്‍ന്ന കഥകള്‍. Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-244039875281142102013-11-05T22:22:42.516+14:002013-11-05T22:22:42.516+14:00ഇക്ക നിങളുടെ നാടന്‍ ശൈലി അതാണ് ഈ കഥയില്‍ എനിക്ക് ...ഇക്ക നിങളുടെ നാടന്‍ ശൈലി അതാണ് ഈ കഥയില്‍ എനിക്ക് കൂടുതല്‍ ഇഷ്ട്ടപെട്ടത് ..Latheef Pookoden (tkd)https://www.blogger.com/profile/12751325045027326401noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-64862772853272131872013-03-06T04:08:10.777+14:002013-03-06T04:08:10.777+14:00ഇഷ്ടായി കഥ ..... നമ്മുടെ മലപ്പുറത്ത് ഇത്രേം നാടന്‍...ഇഷ്ടായി കഥ ..... നമ്മുടെ മലപ്പുറത്ത് ഇത്രേം നാടന്‍ വാക്കുകള്‍ , ഞാന്‍ ആദ്യായിട്ടാ കേള്‍ക്കുന്നത്.......shamnahttps://www.blogger.com/profile/09036399280311062584noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-89731158231956544932013-02-19T23:04:05.185+14:002013-02-19T23:04:05.185+14:00കഥ നല്ല അസ്സലായി !!!
എങ്കിലും എന്റെ മൂസേ,
ഇതിനെയാണ...കഥ നല്ല അസ്സലായി !!!
എങ്കിലും എന്റെ മൂസേ,
ഇതിനെയാണോ "കുഞ്ഞുകഥ" എന്ന് പറയുന്നത് അങ്ങനെ ഒരു അടിക്കുറിപ്പ് കണ്ടല്ലോ!!!
അതേതായാലും ഒരു പുതിയ അറിവ് തന്നെ, എന്തായാലും സംഭവങ്ങള്‍ നല്ല ഒഴുക്കോടെ പറഞ്ഞു. ആ ഒഴുക്കില്‍ തന്നെ വായിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയാം
കാരണം ഭാഷ ഞമ്മടെ ഭാഷയില്‍ നിന്നും അല്‍പ്പം വ്യത്യസ്തം ആയതു തന്നെ
ഈ ഭാഷ ഇപ്പോള്‍ കുറെ വശ്ശായി വരുന്നൂന്ന് പറയാം ട്ടോ :-)
കാരണം ഇപ്പോഴുള്ള എന്റെ പല സുഹൃത്തുക്കളും ഈ ഭാഷ തന്നെ കൈകാര്യം ചെയ്യുന്നത് തന്നെ. പിന്നെ പോസ്റ്റുകള്‍ എല്ലാം പുതിയ മൂശയിലേക്ക് ഉരുക്കി ഒഴിച്ചു അല്ലെ! നന്നായി. അപ്പോള്‍ പഴയ കമന്റുകള്‍ പലതും നഷ്ടായില്ലേ!
ഞാന്‍ നേരത്തെ ഇവിടെ വന്നതായിട്ടണെന്റെ ഓര്‍മ്മ.
ആശംസകള്‍. വീണ്ടും കാണാം Philip V Arielhttp://arielintekurippukal.blogspot.in/2013/02/blog-post_16.htmlnoreply@blogger.comtag:blogger.com,1999:blog-6260051698193610753.post-58859024598133371392013-02-19T00:31:55.259+14:002013-02-19T00:31:55.259+14:00nalla reethiyil kadhaparayan kazhinjittundu pakshe...nalla reethiyil kadhaparayan kazhinjittundu pakshe cheru kadha alpam neendu poyo ennoru samshayam chackochanhttp://www.joji336.blogspot.comnoreply@blogger.comtag:blogger.com,1999:blog-6260051698193610753.post-22333983622896445672013-02-17T12:05:21.333+14:002013-02-17T12:05:21.333+14:00കൊമ്പന്കാക്കാ നമിച്ചിരിക്കുന്നു ഈ ശൈലിയെ , ഇങ്ങളെ...കൊമ്പന്കാക്കാ നമിച്ചിരിക്കുന്നു ഈ ശൈലിയെ , ഇങ്ങളെ കഥ നേരത്തെ കണ്ടില്ലല്ലോ എന്നതില്‍ മാത്രമാണ് ഇപ്പോള്‍ സങ്കടം. പല രംഗങ്ങളും ജീവിതത്തില്‍ കെട്ടിയാടിയത് കൊണ്ടാകാം കഥക്കും കഥാപാത്രങ്ങല്കുമോപ്പം സഞ്ചരിക്കാന്‍ എളുപ്പമായത് ....Anonymoushttps://www.blogger.com/profile/09583014968103937593noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-54104077059214670812013-02-13T04:49:45.243+14:002013-02-13T04:49:45.243+14:00ഇത് കുഞ്ഞുകധയല്ലല്ലോ കൊമ്പ ,
ഇച്ചിരി വല്യ കഥയാ...ഇത് കുഞ്ഞുകധയല്ലല്ലോ കൊമ്പ ,
ഇച്ചിരി വല്യ കഥയാണല്ലോ ...
നന്നായിരിക്കുന്നു
ആശംസകള്‍ മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-55861329001153978362013-02-12T03:21:11.910+14:002013-02-12T03:21:11.910+14:00" ഉമ്മാ ക്ക് പെണ്ണുട്ടണം മ്മാ ക്ക് പെണ്ണ് കെട..." ഉമ്മാ ക്ക് പെണ്ണുട്ടണം മ്മാ ക്ക് പെണ്ണ് കെട്ടണം മ്മാ " ..ഹി ഹി ഈ ഗാനം ഞമ്മളെ ഞമ്മളുടെ കോളേജ് ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോയിട്ടാ..അല്പം നീണ്ട കഥ ആയെങ്കിലും പച്ചനുണ നന്നായി.. :-)Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-17029320014780376892013-01-27T01:29:57.712+14:002013-01-27T01:29:57.712+14:00alpam neelam kudiyonnoru samsayam bt shailiyude pr...alpam neelam kudiyonnoru samsayam bt shailiyude prathyekathakond ozhukode vayikan kazhinju.aashamsakal.Anonymousnoreply@blogger.comtag:blogger.com,1999:blog-6260051698193610753.post-17913538914262574262013-01-25T03:53:23.887+14:002013-01-25T03:53:23.887+14:00 മ്മിണി നീണ്ടുപോയോ ന്നൊരു തമ്ശ്യം -
സംഗതി കൊള്ളാം... മ്മിണി നീണ്ടുപോയോ ന്നൊരു തമ്ശ്യം -
സംഗതി കൊള്ളാം RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-91996845032170050242013-01-24T01:01:47.202+14:002013-01-24T01:01:47.202+14:00കുഞ്ഞുണ്ണിടെ നിഷ്കളങ്കത കഥയാക്കി :(കുഞ്ഞുണ്ണിടെ നിഷ്കളങ്കത കഥയാക്കി :(niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-71328673129998087832013-01-23T23:55:46.672+14:002013-01-23T23:55:46.672+14:00
രസകരമായ അനുഭവങ്ങള്‍ ...
അതിലും രസകരമായി എഴുതി ......
രസകരമായ അനുഭവങ്ങള്‍ ...
അതിലും രസകരമായി എഴുതി ...
കൊമ്പന് മൂസാക്കാക്കും വമ്പന്‍ കുഞ്ഞുണ്ണിക്കും ആശംസകള്‍...!!റിയാസ് പെരിഞ്ചീരിhttps://www.blogger.com/profile/08584442734949155348noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-65213734186768777822013-01-23T23:46:53.721+14:002013-01-23T23:46:53.721+14:00വായിച്ചു, ബോധിച്ചു. എന്നാലും ആ പാവം കുഞ്ഞുന്നീന്റെ...വായിച്ചു, ബോധിച്ചു. എന്നാലും ആ പാവം കുഞ്ഞുന്നീന്റെ മൊതല് എടുത്തത് ശരിയായില്ല കേട്ടോ. പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-87140017734141221792013-01-23T23:46:07.574+14:002013-01-23T23:46:07.574+14:00ങ്ങള് ഒരു ഒന്നര കൊമ്പന് തന്നെ മൂസാക്കങ്ങള് ഒരു ഒന്നര കൊമ്പന് തന്നെ മൂസാക്കസൈഫ് സൈഫുദ്ദീന്...https://www.blogger.com/profile/16783583608706331683noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-45144312483485345222013-01-23T23:12:43.697+14:002013-01-23T23:12:43.697+14:00ഇപ്പോളാ വായിക്കാന്‍ ഒത്തത് .... ഇന്നാലും അവര്‍ അത...ഇപ്പോളാ വായിക്കാന്‍ ഒത്തത് .... ഇന്നാലും അവര്‍ അതെടുക്കാന്‍ പാടില്ലായിരുന്നു . :))Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-17323055562248361442013-01-22T23:44:04.644+14:002013-01-22T23:44:04.644+14:00കഥ മുഴുവനും വായിച്ചു രസിച്ചു കേട്ടോകഥ മുഴുവനും വായിച്ചു രസിച്ചു കേട്ടോEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-78527541426427268602013-01-21T16:29:22.945+14:002013-01-21T16:29:22.945+14:00Adipoli...Adipoli...roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-21732183898544792482013-01-21T05:30:37.565+14:002013-01-21T05:30:37.565+14:00പാവം കുഞ്ഞുണ്ണി..അവന്റെ നിഷകളങ്കത അമ്മായി എടുത്തോണ...പാവം കുഞ്ഞുണ്ണി..അവന്റെ നിഷകളങ്കത അമ്മായി എടുത്തോണ്ട് പോയി....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-59317962244817131112013-01-18T17:16:42.449+14:002013-01-18T17:16:42.449+14:00കൊമ്പാ അസ്സലായി. അദ്ദാണ് ..ഇദ്ദേ ..! കൊമ്പാ അസ്സലായി. അദ്ദാണ് ..ഇദ്ദേ ..! ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-11800295815313421692013-01-17T02:46:14.021+14:002013-01-17T02:46:14.021+14:00പടച്ചോനേ... ഇതാണോ കുഞ്ഞിക്കഥ ... ഇമ്മിണി വല്യേ കഥ ...പടച്ചോനേ... ഇതാണോ കുഞ്ഞിക്കഥ ... ഇമ്മിണി വല്യേ കഥ :) എന്നാലും തുടക്കം മുതല്‍ ഒടുക്കവരെ രസിച്ചു വായിക്കാന്‍ കഴിയുന്നുണ്ട് . എങ്കിലും മറ്റു കഥകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ പതിവ് ശൈലിയിലുള്ള സ്വാഭാവിക നര്‍മ്മം കുറവാണിതില് . ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-506143486049955932013-01-15T22:17:32.878+14:002013-01-15T22:17:32.878+14:00പ്രിയപ്പെട്ട മൂസാക്ക,
ഒരു വാക...പ്രിയപ്പെട്ട മൂസാക്ക,

ഒരു വാക്ക്,ഒരു നോക്ക് ,ഒരു പുഞ്ചിരി എല്ലാം പോസ്റ്റ് എഴുതാന്‍ പ്രചോദനമാകുന്നു.

നര്‍മം വാരി വിതറി, കുഞ്ഞുണ്ണിക്കഥ പറഞ്ഞപ്പോള്‍ കൗതുകകരം !

വായനക്കാര്‍ക്ക് രസിക്കും വിധം എഴുതിയ പോസ്റ്റ് നന്നായി !

ആശംസകള്‍ !

സസ്നേഹം,

അനു
anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-34500976377053321202013-01-15T21:16:20.146+14:002013-01-15T21:16:20.146+14:00
ഒരുവാക്കില്‍ നിന്ന് അല്ലെങ്കില്‍ കൗതുകം തോന്നിപ്...

ഒരുവാക്കില്‍ നിന്ന് അല്ലെങ്കില്‍ കൗതുകം തോന്നിപ്പിക്കുന്ന ഒരു വാചകത്തില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ പ്രത്യേകത ഉറപ്പാക്കുന്ന അതിന്റെ പ്രയോഗ സാധ്യതകളെ ഉചിതമാം വിധം തയ്യാര്‍ ചെയ്യുമ്പോള്‍ അതിന്റെ സര്‍ഗ്ഗാത്മക നിറവില്‍ ഒരു രസനീയ്ത അനുഭവപ്പെടുന്നു. ആ അനുഭവപ്പെടല്‍ അല്ല കാഴ്ച്ചപ്പെടല് ഈ എഴുത്തിലും പ്രകടമാണ്. കാഴ്ച്ചപ്പെടല് എന്ന് തിരുത്തിയത് ബോധപൂര്‍വ്വമാണ്.

കാരണം, ഇതിലത്തരമൊരു ദൃശ്യഭാഷ ഉള്ളടങ്ങിയിരിക്കുന്നത് അറിയാനാകുന്നു. ഒരുപക്ഷെ, എന്റെ തന്നെയും പരിസരത്തെ കാണുന്നതിലെ എളുപ്പവും അതിലെ സന്തോഷവും തന്നെയാവണം എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. എന്തായാലും സന്തോഷം ആവര്‍ത്തിച്ച് അറിയിക്കുന്നു. കൂട്ടുകാരുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച് ഇനിയുമേറെ ദൂരം സഞ്ചരിക്കാനാവട്ടെ എന്നാശംസ.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-54926092105475255802013-01-15T05:39:19.132+14:002013-01-15T05:39:19.132+14:00വാസു കുഞ്ഞാട്ടന്റെ വാക്കുകള്‍ കേട്ട് കുഞ്ഞുണ്ണി മ... വാസു കുഞ്ഞാട്ടന്റെ വാക്കുകള്‍ കേട്ട് കുഞ്ഞുണ്ണി മനതാരില്‍ 'ഫോട്ടോ ഷോപ്പ് വിന്‍ഡോ' തുറന്നുവെച്ച് കണ്ണില്‍കണ്ട സുന്ദരിമണികളുടെയെല്ലാം ഒടലും തലയും വേറെ വേറെ വെച്ച് ഭാവി വധുവിന്റെ ചിത്രമുണ്ടാക്കാന്‍ തുടങ്ങിയപ്പഴേക്കും പെണ്ണിന്റെ വീട്ടിലെത്തി .

"കാക്ക കാരണവന്മാര് തൊട്ടിന്നേ വരെ ഞങ്ങളെ തറവാട്ടിലെ ആള്ക്കാര് അന്യന്റെ ഒരു മൊതല് കയ്യോണ്ട് തൊട്ടിട്ടില്ല. ന്നിട്ടിപ്പോ അന്റെ എത്തോ ഒരു സാധനം ഞമ്മള് ഇട്ത്തൂന്നു പറഞ്ഞാല്‍ ഞമ്മള് തമ്മയ്ച്ചൂല"

ങ്ങള് കൊമ്പന് അല്ല ഭായ് .... കൊലകൊമ്പനാ ...... ഇയ്യ് മ്മളെ കുറേ ചിരിപ്പിച്ചു കേട്ടാമഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-59991858995438763732013-01-15T05:36:14.524+14:002013-01-15T05:36:14.524+14:00ഉയ്യോ, വീടിനൊരു തായരം കെട്ടാന്‍ പറഞ്ഞാല്‍ തീരുന്ന ...ഉയ്യോ, വീടിനൊരു തായരം കെട്ടാന്‍ പറഞ്ഞാല്‍ തീരുന്ന പ്രശ്നമെയുള്ളല്ലേ എനിക്ക്

വാട്ട് ആന്‍ ഐഡിയ കൊമ്ബ്ജി :)Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-90788105559941812632013-01-15T03:24:22.688+14:002013-01-15T03:24:22.688+14:00ഒരു രക്ഷയും ഇല്ല... പൊരിചൂട്ടാ ..:):)
ഒരു രക്ഷയും ഇല്ല... പൊരിചൂട്ടാ ..:):)
വൈശാഖ് മുരളീധരന്https://www.blogger.com/profile/04230374936931226059noreply@blogger.com