tag:blogger.com,1999:blog-6260051698193610753.post3957707867961528627..comments2023-10-15T22:13:23.993+13:00Comments on കൊമ്പന്റെ വമ്പത്തരങ്ങള്: പൊതു ജനം കഴുതകള്‍.. (?)കൊമ്പന്http://www.blogger.com/profile/15046234001666770601noreply@blogger.comBlogger63125tag:blogger.com,1999:blog-6260051698193610753.post-17291358917512472902011-11-23T05:32:16.120-10:002011-11-23T05:32:16.120-10:00komban paranjathum ellarum kamantiyathum VAASTHAVA...komban paranjathum ellarum kamantiyathum VAASTHAVAM.......Nishpakshanhttps://www.blogger.com/profile/15869944743595860170noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-13267776075925904832011-07-15T06:07:02.286-11:002011-07-15T06:07:02.286-11:00മാഷെ, സൂപര്‍ ആയിട്ടുണ്ട്. പക്ഷെ ഒന്നോര്ക്കുന്നത...മാഷെ, സൂപര്‍ ആയിട്ടുണ്ട്. പക്ഷെ ഒന്നോര്‍ക്കുന്നത് നന്ന്. നമ്മള് ജനങ്ങള്‍ നന്നായാലേ നമ്മുടെ നേതാക്കള്‍ നന്നാകൂ. നേതാവിന്റെ ആഹ്വാനം കേട്ട് ബസ് തല്ലിപ്പോളിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും നടക്കുന്നവര്‍ അറിയുന്നില്ലേ അവര്‍ വെറും വെട്ടനായ്കള് മാത്രം ആണെന്ന്? അടിയും കടിയും അവര്‍ വാങ്ങുന്നു, കേസ് കളിച്ചു ജീവിതം തുളക്കുന്നു, എത്ര നേതാക്കള്‍ അടികൊല്ലുന്നുണ്ട്, എന്താ നേതാക്കന്മാരുടെ മക്കള്‍ രാഷ്ട്രീയത്തില്‍ അടി വാങ്ങി നടക്കുന്നുട്നു? പാവം അച്ഛനും അമ്മയും കഷ്ടപ്പെട്ട് കോളേജില്‍ അയച്ചാല്‍ കുട്ടികള്‍ ആ കഷ്ടപ്പാട് മനസ്സിലാക്കാതെ ഏതോ നേതാക്കളുടെ പാദസേവ ചെയ്തു നടക്കുന്നു. അടി വാങ്ങുന്നു, ആശുപത്രി ബില്‍ അച്ഛനും അമ്മയും കെട്ടുന്നു. വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-82434752782351767302011-06-21T04:32:54.668-11:002011-06-21T04:32:54.668-11:00കൊമ്പന് ഉള്ളത് കൊമ്പുകുലുക്കി തന്നെ പറഞ്ഞു
ഇമ്മാത...കൊമ്പന് ഉള്ളത് കൊമ്പുകുലുക്കി തന്നെ പറഞ്ഞു
ഇമ്മാതിരി വമ്പത്തം നാട്ടില്‍ ചെന്നാലും പറയണേകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-75078092196411120992011-06-20T05:19:27.571-11:002011-06-20T05:19:27.571-11:00എന്നിട്ട് തീരുമനമായോ? പൊതുജനം കഴുതകൾ?എന്നിട്ട് തീരുമനമായോ? പൊതുജനം കഴുതകൾ?തൂവലാൻhttps://www.blogger.com/profile/13370620683718408071noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-70771896395725307312011-06-20T00:21:48.691-11:002011-06-20T00:21:48.691-11:00കൊമ്പാ....എന്താടൊ...വാര്യരേ...താൻ...നന്നാവാത്തേ......കൊമ്പാ....എന്താടൊ...വാര്യരേ...താൻ...നന്നാവാത്തേ.....?ഇവിടെ എന്തു സംഭവിച്ചുവേന്നാണു കൊമ്പൻപറയുന്നത്.....?വിത്യസ്തമായ രണ്ടു പാർട്ടിയുടെ രണ്ടു നേതാക്കന്മാർ,തങ്ങളുടെ മക്കൾക്കു മെഡിക്കൽ സീറ്റിനു പണം മുടക്കിയത് അല്ലേ ?പിന്നെ,നാട്ടുക്കാരുടെ മക്കൾക്ക് പണം മുടക്കാൻ പറ്റുമോ? കൊമ്പാ...ആദ്യം കുടുംബം,മക്കൾ പിന്നേയുള്ളു പൊതുപ്രവർത്തനം. എന്താ..നിങ്ങടേക്കെ..വിചാരം...ഇവിടെ ആന്റണീയും,സുധീരനുമൊക്കെയുള്ളോ പൊതുപ്രവർത്തകരായി..?പിണറായി വിജയനേയും,കുഞ്ഞാലികുട്ടിയേം പോലുള്ള നൂറു കണക്കിനു നേതാക്കന്മാർ ഈ ഗണത്തിൽ ചേർക്കില്ലേ ?സുഹ്രുത്തെ, ആധുനിക മലയാള വ്യാകരണത്തിൽ പൊതുപ്രവർത്തനത്തിന്റെ അർത്തത്തിൽ "സ്വ കുടുംബം കൂടി ഉൾപ്പെടുന്ന " എന്നുകൂടിയുണ്ട് [ സംശയം ഉണ്ടെങ്കിൽ വിക്കി മലയാള ഡിക്ഷ്ണറി നോക്കുക..] ഒരാളെ കള്ളൻ എന്നുവിളിക്കാൻ മലയാളിക്കു നാവു പെട്ടന്നു വഴങ്ങും. തിരിച്ചാണങ്കിൽ അൽപ്പം ബുദ്ധിമുട്ടാണു. നാളെ കൊമ്പനാണു ഈഗതി വരുന്നതെങ്കിലോ? അച്ച്ന്മാരുടെ വേദന എന്നെപോലുള്ള അച്ചന്മാർക്കെ അറിയൂ...പണമുള്ളവരുടെ ആദികൾ എന്നെപോലെ പണമുള്ളവർക്കെ അറിയൂ.ആ വിങ്ങുന്ന പിതാക്കന്മാർക്കു മുൻപിൽ എന്റെ " ബാഷ്പാഞ്ജലി"....കൊമ്പാ.... കലാഭവൻ മണിയുടെ ഒരു മഹത്വചനമുണ്ട്."കശൊള്ളോൻ കത്തോലിക്കാ....അല്ലാത്തോൻ...തൊലിക്കാ.." [തുലുക്കാൻ അല്ലാട്ടൊ.തൊലിക്കാ=ചിരിച്ചോന്ദിരിക്ക=മന്ധഭുദ്ധിക്കാരപോലെ ]ഇനി ഞാൻ വിശദീകരിക്കണ്ടാലോ.......തങ്ക്സ്പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-14274375448701954062011-06-19T21:44:51.641-11:002011-06-19T21:44:51.641-11:00കൊമ്പന്കാക്കാ....വമ്പതരം വായിച്ചു.ഇഷ്ട്ടായി.....കൊമ്പന്കാക്കാ....വമ്പതരം വായിച്ചു.ഇഷ്ട്ടായി.....Rinsha Sherinhttps://www.blogger.com/profile/14667628478170098298noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-69159164865546787742011-06-17T21:11:05.411-11:002011-06-17T21:11:05.411-11:00kompante kompu kondulla kutth chilarkkenkilum koll...kompante kompu kondulla kutth chilarkkenkilum kollumഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-35410517266058616732011-06-17T19:57:16.021-11:002011-06-17T19:57:16.021-11:00സ്വാശ്രയത്തിലെ രാഷ്ട്രീയം ഇടതും വലതും കടന്ന സഭയെയു...സ്വാശ്രയത്തിലെ രാഷ്ട്രീയം ഇടതും വലതും കടന്ന സഭയെയും പള്ളിയെയും കടന്ന് മക്കളിലും കുടുബകാര്യത്തില് നിന്നും വര്‍ഗീയ ചേരിതിരിവില്‍ വരെ എത്തി നില്ക്കുന്നു.ഇനിയും എന്തൊക്കെ നടക്കാനിരിക്കുന്നു ...കാണാനിരിക്കുന്നു.സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-37253301315623473772011-06-16T11:52:09.022-11:002011-06-16T11:52:09.022-11:00ബ്ലോഗനാര്‍ കാവിലമ്മച്ചിയാണേ ഗൂഗിള്‍ പരമ്പര ദൈവങ്ങള...ബ്ലോഗനാര്‍ കാവിലമ്മച്ചിയാണേ ഗൂഗിള്‍ പരമ്പര ദൈവങ്ങളാണേ ഫൈസ്ബുക്ക് തങ്ങളാണേ .... സത്യം .....ഹ്ഹ്ഹ് അത് കൊള്ളാം ഈ മോഡേണ്‍ പ്രതിക്ഞ്ഞ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-89173690185616465622011-06-15T22:37:26.577-11:002011-06-15T22:37:26.577-11:00പാർസലായി അടി വരുന്ന ഓരോ വഴിയേ...
വന്നു...വായിച്ചു....പാർസലായി അടി വരുന്ന ഓരോ വഴിയേ...
വന്നു...വായിച്ചു.. പോകുന്നു..

വെറുതേ താങ്കൾക്ക് കിട്ടുന്ന അടി നമ്മളായിട്ട് ഷെയർ ചെയ്ത് തടി വെടക്കാക്കിയാൽ താങ്കൾ കരുതും ശല്ല്യം എപ്പോഴും ഇവൻ അടി ഷെയറു ചെയ്യാൻ വരും എന്ന്...അടി തടഞ്ഞാൽ കരുതും.. അടി മുടക്കി എന്ന് . വെറുതേ എന്തിനാ പൊല്ലാപ്പ്!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-21260850520673894942011-06-15T19:28:23.607-11:002011-06-15T19:28:23.607-11:00ഞാനും ഇവിടെ വന്നേ....ഞാനും ഇവിടെ വന്നേ....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-22949112346695858452011-06-15T02:02:43.983-11:002011-06-15T02:02:43.983-11:00“കേരളമെന്നാല്‍ ഭാരതഭൂവില്‍-
കേവലമൊരുപിടിമണ്ണല്ലാ.....“കേരളമെന്നാല്‍ ഭാരതഭൂവില്‍-
കേവലമൊരുപിടിമണ്ണല്ലാ...”

അത് പിന്നേയും ഏതാണ്ടൊക്കെയാണ്..!
ഇനിയുമെന്തൊക്കെയോ ആകാനൊണ്ട്..
ദേ..ആക്കിക്കോണ്ടിരിക്കണ്..
എന്തൊക്കെയായാലും..സാദാ പ്രജകള്‍..
അവരിപ്പോഴും പഴേപോലെ കഴുതകള്‍..!
(ചില പുലികള്‍ ഇല്ലാതില്ല)
അനുഭവിക്യന്നെ..!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-87236748111440215432011-06-15T00:53:44.128-11:002011-06-15T00:53:44.128-11:00അരാഷ്ട്രീയവാദിയായ കൊമ്പാ,
പാടില്ല..അരുത്..അവരെ അങ...അരാഷ്ട്രീയവാദിയായ കൊമ്പാ,

പാടില്ല..അരുത്..അവരെ അങ്ങിനെ വിമര്‍ശിക്കരുത്..അവര്‍ ഓരോന്നു ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി മാത്രമാണ്. തുണിയെടുത്തുടുക്കാന് നേരം കിട്ടാതെ പൊതുജനങ്ങളെ സ്നേഹിക്കുവാനും സേവിക്കുവാനുമായി എരച്ചു പാഞ്ഞു നടക്കുന്ന ജനപ്രതിനിധികള്‍ ആരാണെന്നറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം.....സൊറി ഞാന്‍ വികാരാധീനനായിപ്പോയി...ഒന്നു റെസ്റ്റെടുക്കട്ടെ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-12271249004318899002011-06-14T22:34:36.523-11:002011-06-14T22:34:36.523-11:00ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....sAj!Ra fA!z@Lhttps://www.blogger.com/profile/06587742452685989028noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-62383199536591361092011-06-14T01:00:29.747-11:002011-06-14T01:00:29.747-11:00@പ്രിയന് നാമൂസ് സ്നേഹ സലാം നല്ല നമസ്ക്കാരം
@തള...@പ്രിയന് നാമൂസ് സ്നേഹ സലാം നല്ല നമസ്ക്കാരം

@തളിക്കുളം മിണ്ടാതെ പോകുന്നതില്‍ ഒരു കുണ്ടിതം അല്ലെ

@ഷാബു അങ്ങനെയും പറയാം അല്ലെ

@നൌശു നന്ദി

@ദുഫായിക്കരാ ശുക്രന്

@ജയരാജ് നന്ദി

@വില്ലേജ് മാന്‍ നന്ദി
@ന്റെ ബ്ലാക്ക് മെമ്മറി ആ ട്വിസ്റ്റ് ഞാന്‍ മറന്നില്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-21970280868034628722011-06-14T00:55:21.215-11:002011-06-14T00:55:21.215-11:00@നീത അവിടെ ലിസ്റ്റ് ചെയ്തു വിവരങ്ങള്‍ക്കും വായനക്...@നീത അവിടെ ലിസ്റ്റ് ചെയ്തു വിവരങ്ങള്‍ക്കും വായനക്കും നന്ദി

@വര്‍ദ്ധ ശുക്രന്
@കണ്ണൂരാന്‍ നീ മലപ്പുറം കത്തി കണ്ടിട്ടുണ്ടോ അതിനോളം വരില്ല ജയില്‍ ഹിഹിഹി

@പുഷ് പാം ഗദ് എല്ലാം ഗൂഡി നു ആവട്ടെ അല്ലെ

@അയിക്കരപടി അതെന്നെ ന്തേ

@അമ്മാറിന്റെ ഉമ്മ ഉമ്മു അമ്മാര്‍ മര്മത്തില് കുത്തല് മ്മടെ കര്‍മം ആയതു കൊണ്ടല്ലേ ഇവിടെ ഇരുന്നു കുത്തുന്നത്

@ചമ്മെടാന് മൂരാച്ചി കുറച്ചു ശല്യം ഒക്കെ നിങ്ങള്‍ക്കുണ്ടാവും നന്ദികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-6084511864585279222011-06-14T00:55:16.224-11:002011-06-14T00:55:16.224-11:00@ നവാസ് ജി താങ്ക്സ്
@അണ്ണാര കണ്ണാ വാ പൂവാലാ ചങ്...@ നവാസ് ജി താങ്ക്സ്

@അണ്ണാര കണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാന്‍ വാ

@മുല്ല നന്ദി

@അതെ രാംജി അത് ബാക്കി ആവും

@സലാം ജി താങ്ക്സ്

@ചെരുവാടീ കത്തീര് ശുക്രന്

@കുഞ്ഞാക്ക നന്ദി

@ചെറുത് വല്യ സലാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-30714075990828241972011-06-14T00:41:59.481-11:002011-06-14T00:41:59.481-11:00@Rajasree Narayanan ശുംബന്‍ എന്ന് കരുതിയാലും നോ ...@Rajasree Narayanan ശുംബന്‍ എന്ന് കരുതിയാലും നോ വിരോധം

@ഡാ കാഴ്ചക്കാരാ ഈ തോണ്ടല് ഇന്റെ ഒരു വീക്നെസ്സാ അറിയാലോ നിനക്ക് ഞാന്‍ ഒരു ഓള്‍ഡ് കിളി ആയിരുന്നു എന്ന്

@തണല്‍ നന്ദി പറഞ്ഞതത്രയും ശരി കൊട്ടേ ഷന് കടല്‍ കടന്നാല്‍ ഞാന്‍ കടലില്‍ മുങ്ങും

@Jefu Jailaf അല്ലേല്ലും നിങ്ങള്‍ എന്നെ കുറിച്ച് നല്ലതേ പറയൂ എനിക്കറിയാം

@ ഷാജു കൊലക്ക് കൊടുക്കാനാ പരിപാടി അല്ലെ

@ തിരെചിലാന് താല്പര്യം ഇല്ലെങ്കിലും വായിച്ചു എന്നത് എന്നോട് ഉള്ള താല്പര്യം ആണ് ആ താല്പര്യത്തിനു നിനക്ക് ഞാന്‍ ഒരു കോലുമുട്ടായി വാങ്ങി തരും എന്റെ പെന്ഷന് പണം കിട്ടുന്ന അന്ന്

@ന്റെ ബൈജു അത് അറിഞ്ഞപ്പോള്‍ അല്ലെ എനിക്ക് തോലാന്ജം ഉണ്ടായത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-33756089939396157342011-06-14T00:30:50.943-11:002011-06-14T00:30:50.943-11:00@അരൂര്‍ ജി കൊമ്പന്റെ കൂബ് പണ്ടേ ആണ് പിള്ളേര് വാട...@അരൂര്‍ ജി കൊമ്പന്റെ കൂബ് പണ്ടേ ആണ് പിള്ളേര് വാട്ടിയതാ ഇനി വാടില്ല അത് കൊണ്ട് പേടിയും ഇല്ല

@അക്ബര്‍ ഇക്ക ഇതെല്ലം സഹിക്കുക തന്നെ അല്ലാതെ എന്ത് പറയാന്‍

@ഇ കവി മോഇദീന്‍ ജി നന്ദി

@അജിത്തേട്ടാ ഊന്നി ഒന്നി ചോദിച്ചാല്‍ ഞാന്‍ ഊന്നി ഊന്നി മറുപടി പറയുന്ന മന്ത്രിമാരുടെ മക്കളും പഠിച്ചോട്ടെ പഠിക്കണ്ട എന്നല്ല പഠിക്കേണ്ട പ്രായത്ത് പഠിക്കണം പഠിപ്പിക്കണം പക്ഷെ ഒരു മാതിരി ബ്ലോഗ് പോസ്റ്റിടാനുള്ള പഠിപ്പ് പഠിക്കരുത്

@എളയോടന്‍ അരൂരിനെതിരെ അല്ല ആര്‍ക്കും,എതിരെ ആരും തുള്ളില്ല ഉറപ്പ്

@tomy thanks

@ലിപി രണ്ഞു വക്കീലെ ഇവന്മാര് വന്നു കൊമ്പന്റെ വാരി എല്ല് ഊരി കോള്‍ കളിച്ചാല്‍ കേസ് നിങ്ങള്‍ ഫ്രീ ആയിട്ട വാദിച്ചു തരണം അപ്പോള്‍ ഞാന്‍ പറയും കലക്കി എന്ന്

@വട്ട പൊയില്‍ നിന്നാലും വേണ്ടില്ല പോയാലും വേണ്ടില്ല ഇരിക്കരുത് നിരാഹാരം

@ഇന്റെ ഹാഷിക് ബായി ഭൂലോകത്ത് ഒരു സ്പീസും ഇല്ലാത്ത ഞാന്‍ എയുതിയത് അല്ലെ നിങ്ങള്‍ ക്ഷമിക്കൂ പതുക്കെ ശരി ആയി വരും നമ്മുടെ നാട് ഒഴികെ എല്ലാംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-29378610711960331592011-06-14T00:14:17.644-11:002011-06-14T00:14:17.644-11:00@വല്യക്കാരാ മുത്തെ ചക്കരേ കൊമ്ബനിവിടെ ഉണ്ട് എടാ ...@വല്യക്കാരാ മുത്തെ ചക്കരേ കൊമ്ബനിവിടെ ഉണ്ട് എടാ നന്ദി വായനക്കും അഫിപ്രായത്തിനും

@ കാന്താരീ സ്ലാന്ഗ് യു സോറി താങ്ക് യു

@ചാണ്ടിചായോ കൊമ്പന് ആള് കൊള്ളാം അല്ലെ

@ന്റെ ജിത്തേ ഒരു ഗംബീര്യം താങ്ക്സ്

@ജുനൈത് നിങ്ങള്‍ പറഞ്ഞത് കാര്യം വായനക്കും അഭിപ്രായത്തിനും നന്ദികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-4421109658179658382011-06-13T22:36:16.749-11:002011-06-13T22:36:16.749-11:00ന്റെ കൊബേട്ടാ.....ങ്ങള് ഡിഫി ക്കാര് ചൊള എണ്ണി ...ന്റെ കൊബേട്ടാ.....ങ്ങള് ഡിഫി ക്കാര് ചൊള എണ്ണി കൊടുത്ത് സീറ്റ് മേടിച്ചത് മറന്നു പോയോബ്ലാക്ക് മെമ്മറീസ്https://www.blogger.com/profile/14274095900333363719noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-52908511303559141772011-06-12T06:28:54.001-11:002011-06-12T06:28:54.001-11:00കൊമ്പത്തെ വമ്പതരം ഒക്കെ ഇഷ്ട്ടപ്പെട്ടു...ദുഫി പി...കൊമ്പത്തെ വമ്പതരം ഒക്കെ ഇഷ്ട്ടപ്പെട്ടു...ദുഫി പിള്ളാര് അഞ്ചു വര്‍ഷം സമരം നടതാണ്ട് ഇരുന്നതാനെലും ഉടനെ കളത്തിലിറങ്ങും..സൂക്ഷിച്ചാല്‍ ..ഹി ഹി !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-4045742701806849482011-06-11T23:58:52.537-11:002011-06-11T23:58:52.537-11:00kombante vambatharam rasippichu ketto...... ...kombante vambatharam rasippichu ketto...... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-60659972933512715762011-06-11T03:57:47.238-11:002011-06-11T03:57:47.238-11:00ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു..ഇപ്പോള്‍ മനസ്സിലാ...ഈ രാഷ്ട്രീയക്കാരെ കൊണ്ട് തോറ്റു..ഇപ്പോള്‍ മനസ്സിലായി സ്വാശ്രയം എന്നതിന്റെ അര്‍ഥം രാഷ്ട്രീയക്കാര്‍ക്ക് മറ്റാരെയും ആശ്രയിക്കാതെ പുട്ടടിക്കാനുള്ള ഒരു വിദ്യ ആണെന്ന്..നമ്മുടെ മുറി മൂക്കന് നേതാക്കന്മാരെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇവിടെ വായിക്കാം..

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്!! http://orudubayikkaran.blogspot.com/

ആശംസകള്‍ ..വീണ്ടും കാണാം..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6260051698193610753.post-81293979464739821392011-06-10T20:48:52.087-11:002011-06-10T20:48:52.087-11:00കൊള്ളാം ....കൊള്ളാം ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com